in ,

മാലിദ്വീപിൽ പിറന്നാൾ ആഘോഷിച്ചു പ്രിയനടി അഞ്ജു കുര്യൻ,ചിത്രങ്ങൾ

anju kurian

മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായ നേരം എന്ന സിനിമ യിലൂടെ യാണ് അഞ്ജു കുര്യൻ ചലച്ചിത്ര രംഗത്ത്‌ എത്തിയത്. മോഡലിങ്ങ് രംഗത്തും സജീവമായ താരം തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍ കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തു ഇറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേൽ ഇൽ ദിലീപിന്റെ നായിക ആയിരുന്നു.

1993 ആഗസ്ത് 9 ന് കോട്ടയ ത്താണ് ജനിച്ചത്. താരത്തിന്റെ 28 ാം ജന്മദിന മായിരുന്നു ഇന്നലെ. ചെന്നൈ യിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളേജിൽ ആയിരുന്നു അഞ്ജു കുര്യന്റെ പഠനം. . പിന്നീട് 2013 ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ യാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.

തുടര്‍ന്ന്‌ ഞാൻ പ്രകാശൻ, ജീം ബൂം ബാ, ഷിബു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെന്നൈ 2 സിംഗപ്പൂർ, ജൂലൈ കാട്രിൻ, ഇഗ്‌ളൂ, എന്നീ തമിഴ് ചിത്രങ്ങളിലും ഇടം ജഗത് എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർ ക്കായി നിരവധി ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.മാലിദ്വീപിൽ അവധിദിനം ആഘോഷിക്കുകയാണ് അഞ്ജു കുര്യൻ.ഇൻസ്റ്റാഗ്രാമി ലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.ഇത് സത്യമായും അത്ഭുത സ്ഥലം, ഓരോ നിമിഷവും പ്രിയപ്പെട്ടത് എന്ന ക്യാപ്ഷനോടെ ആണ് ഫോട്ടോസ് പങ്കുവെച്ചത്.താരം ചിത്രത്തിൽ വളരെ സുന്ദരിയായാണ് ഉള്ളത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.

Written by admin

kishore sathya

ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതല്‍ ആയിരുന്നു, കിഷോര്‍ സത്യ

saranya sasi

ആ സീരിയലിനു ശേഷം തമ്മില്‍  കാണാന്‍ കഴിഞ്ഞിട്ടില്ല: ശരണ്യയെ കുറിച്ചുള്ള ഓർമ്മകളുമായി അശ്വതി