in

ഹാപ്പി ബർത്ത് ഡേ കനിമോളെ !!!  അമ്മയെ ചേർത്തുപിടിച്ച് മധുരം പങ്കുവെച്ച് അനിഖയുടെ പിറന്നാൾ

Anikha celebrated her birthday by holding her mother close and sharing sweets

ബാലതാരമായി  മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയായി പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ. നിരവധി ചിത്രങ്ങളിലൂടെ  ബാലതാരമായി ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഒക്കെയായി സൂപ്പർ താരങ്ങൾക്കൊപ്പം ആണ് താരം അഭിനയിച്ചിട്ടുള്ളതും. എല്ലാം ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു താരം തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയെടുത്തത്.

ഇപ്പോഴിതാ മലയാളത്തിൽ നായികയായും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇനിയങ്ങോട്ട്  നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെപിറന്നാളാഘോഷം ഗംഭീരമായി ആഘോഷിച്ചത്. കുടുംബത്തോടൊപ്പം കേക്ക് കട്ട് ചെയ്യുന്നതിന്റെയും സന്തോഷം പങ്കുവെക്കുന്നതിന്റെയും ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നു.  കനി എന്നാണ് കേക്കിനെഴുതിയിരിക്കുന്ന പേര്. പോസ്റ്റിനു താഴെ ആരാധകരും സെലിബ്രിറ്റുകളും അടക്കം ആശംസകൾ  എഴുതി. നടിയുടെ വീട്ടിൽ വിളിക്കുന്ന പേരാണ് കനി.

നിരവധി പേരാണ് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾക്ക് താഴെ മലയാള സിനിമയിലെ സെലിബ്രിറ്റികൾ ഉൾപ്പെടെ കമന്റുകൾ നൽകുന്നുണ്ട്. എപ്പോഴും സന്തോഷവതിയായിരിക്കാനും ഇതുപോലെ ഒരുപാട് അവസരങ്ങൾ വരട്ടെയെന്ന് ആരാധകർ കമൻറുകൾ എഴുതിയിട്ടുണ്ട്. ആശംസകൾ നൽകിയവർക്കൊക്കെ തിരിച്ച് നടി നന്ദിയും പ്രകടിപ്പിച്ചു.

Written by amrutha

Dilsha became even more beautiful amidst the scenic beauty of Kashmir.

ഇത് കണ്ടാൽ റോജയിലെ ഗാനം ആരും പാടിപ്പോകും!!!! കാശ്മീരിന്റെ ഭംഗിയിൽ അതിസുന്ദരിയായി ദിൽഷ

Manju Warrier enjoying the winter vibe in Europe Here are the pictures.

യൂറോപ്പിലെ വിൻഡർ വൈബ് ആസ്വദിച്ച് മഞ്ജുവാര്യർ!!! ചിത്രങ്ങൾ ഇതാ