in ,

ലാലിനെ വിട്ടു വേറെ നല്ല ഫോട്ടോസ് എടുത്തു കഴിവ് തെളിയിക്ക് : ക്യാമറാമാന്റെ കുറിക്കുകൊള്ളുന്ന മറുപടി

മലയാളത്തിലെ സ്വകാര്യ അഹങ്കാരം മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം കുഞ്ഞാലിമരയ്ക്കാർ തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. ബിഗ് ബജറ്റ് ചിത്രം ഏറെക്കാലമായി മലയാളികൾ കാത്തിരിക്കുകയായിരുന്നു. ചിത്രം പുറത്തു വന്നതിനു ശേഷം താരങ്ങൾ ഉൾപ്പെടെ ആണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മോഹൻലാലിൻറെ ചിത്രങ്ങൾ എടുക്കുന്ന ഫോട്ടോഗ്രാഫറാണ് അനീഷ്. മോഹൻലാൽ ഈയടുത്ത് പങ്കുവച്ച ചിത്രങ്ങളെല്ലാം പകർത്തിയിരിക്കുന്നത് അനീഷ് തന്നെയാണ്.

മോഹൻലാലിൻറെ ചിത്രം എടുക്കാതെ നല്ല ചിത്രങ്ങളെടുത്ത് കഴിവ് തെളിയിക്കൂ എന്നുപറഞ്ഞ ഒരാളുടെ കമൻറ്നാണ് ഇപ്പോൾ അനീഷ് മറുപടി നൽകി രംഗത്തെത്തിയത്.ഫോട്ടോഗ്രാഫി സ്കിൽ തെളിയിച്ചത് ലാൽ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച് ..അതുണ്ടാവും ..കാരണം ഫ്രെമിൽ ലാൽ സാർ ആണ് ..അല്ലാതെ പ്രസാദേട്ടൻ അല്ല എന്നാണ് അനീഷ് മറുപടി നൽകിയത്.

കുറിപ്പ് :

ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല..പക്ഷേ ഞാനൊരു മികച്ച ലാൽ സാർ ഫാനാണ്..❤️
NB : എന്റെ ഫോട്ടോഗ്രാഫി സ്കിൽ തെളിയിച്ചത് ലാൽ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച് ..അതുണ്ടാവും ..കാരണം ഫ്രെമിൽ ലാൽ സാർ ആണ് ..അല്ലാതെ പ്രസാദേട്ടൻ അല്ല ..🙏

Written by admin

പ്രൊപ്പോസ് ചെയ്യാന്‍ പേടിയായിരുന്നു, അനിത ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, രാജേഷ് ഹെബ്ബാര്‍

ഭർത്താവ് എവിടെങ്കിലും ദൂരെയാത്ര പോകുമ്പോൾ തനിക്ക് പറയാനുള്ളത് എല്ലാം എഴുതി ബാഗിൽ വെക്കും.. സംയുക്ത വർമ്മ… !!!