in

‘വൈറ്റ് ലുക്കിൽ ക്യൂട്ടായി നടി’അനശ്വര രാജൻ’…പൊളി ഫോട്ടോസ് കാണാം

അനശ്വര രാജൻ എന്ന താരത്തിന്റെ പേര് ഒരിക്കൽ പോലും കേൾക്കാത്ത മലയാളികൾ ഇന്നുണ്ടാവില്ല.മലയാള സിനിമയിൽ ഇതിനകം ഒരുപാട് സിനിമകൾ അഭിയിച്ച ഒരു യുവ താരമാണ്.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപെടുന്ന താരമായി മാറിയിരിക്കുകയാണ്.2017 ലാണ് താരം തന്റെ സിനിമ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഉദാഹരണം സുജാത എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.ബാല താരമായി എത്തിയ താരം അധികം വൈകാതെ തന്നെ മലയാള സിനിമയിൽ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു.ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.എന്നത് ആദ്യമായി നായികയുടെ വേഷത്തിൽ സിനിമയിൽ എത്തുന്നത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം’തണ്ണീർ മത്തൻ ദിനങ്ങൾ’എന്ന സിനിമയിൽ കൂടിയാണ്.ഈ സിനിമയിൽ അഭിനയിച്ചതോടെ പിന്നീട് അങ്ങോട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടത്തിയിരിക്കുകയാണ് ഈ യുവ താര സുന്ദരി.2021 പുറത്തിറങ്ങിയ തിയേറ്ററുകളിൽ വൻ വിജയം തീർത്ത കോളജ് ജീവിതത്തിന്റെ കഥ പറഞ്ഞുകൊണ്ട് എത്തിയ’സൂപ്പർ ശരണ്യ’എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഇനിയിപ്പോൾ ഒരുപാട് സിനിമയാണ് താരതന്റേതായി പുറത്ത് വരാനുള്ള.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം.

അഭിയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയിൽ സജീവമാണ് താരം.എന്നാൽ ഈ പ്രായത്തിൽ സോഷ്യൽ മീഡിയിൽ നിന്നും ഒരുപാട് സൈബർ അക്രമങ്ങൾ താരം നേരിട്ടുണ്ട്.പലപ്പോഴായി താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട് അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങൾക്ക് നേരെ ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്.എന്നാൽ തന്നെ വിമർശിക്കുന്നവരോട് തന്റെ ചിത്രങ്ങളിൽ കൂടിയാണ് താരം മറുപടി നൽകാറുള്ളത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ ചിത്രങ്ങളിൽ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

‘റെഡിഷിൽ ഹോട്ടായി പഞ്ചാബി സുന്ദരി’വാമിക ഗബ്ബി’….ചിത്രങ്ങൾ വൈറൽ…!!

ആറ്റുകാലമ്മയ്ക്ക് മുന്നിൽ ഗാനാലാപനം നടത്തി രാധിക സുരേഷ് ഗോപി