in

വിവാദങ്ങൾക്കുള്ള മറുപടി… പുത്തൻ കിടിലൻ ഫോട്ടയുമായി അനശ്വര രാജൻ, സദാചാരക്കാർ അങ്ങട് മാറി നിന്നോ

‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍. കഴിഞ്ഞ വര്‍ഷം റിലീസായ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്.

അതിന് ശേഷം അനശ്വര ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അനശ്വരയാണ് സൈബര്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയാകുന്നത്. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇന്‍സ്റ്റഗ്രാമിലെ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്.

പതിവുപോലെ തന്നെ അനശ്വരയുടെ വസ്ത്രധാരണമാണ് സൈബര്‍ സദാചാര ഗുണ്ടകളെ പ്രകോപിച്ചിരിക്കുന്നത്. പതിനെട്ടാം പിറന്നാളിന് ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ അത് വലിയ രീതിയില്‍ തന്നെ പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു.

ഷോര്‍ട്ട്‌സ് അണിഞ്ഞ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഇതിനാണ് സൈബര്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഈ സമയത്ത് താരത്തെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാര്‍ താരത്തിനൊപ്പം തന്നെ നില്‍ക്കുന്നു എന്ന തരത്തിലായിരുന്നു പോസ്റ്റുകളുമായി രംഗത്ത് വന്നത്.

ഒരു പ്രമോഷന്‍ പരിപാടികളില്‍ വ്യത്യസ്ത ലുക്കിലാണ് താരം എത്തിയത്. അഭിമുഖത്തില്‍ താരം എത്തിയത് ഒരു ചെക്ക് ഷര്‍ട്ട് ധരിച്ചാണ്. ഈ ചെക്ക് ഷര്‍ട്ടിലെ ബട്ടണ്‍ ഇട്ടിട്ടില്ല എന്ന പേരില്‍ താരം സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ഫേസ്ബുക്കിലെ സാദാചാരവാദികള്‍ ആണ് ഇപ്പോള്‍ ഇത്തരം കമന്റുകളും ആയി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം മര്യാദയ്ക്ക് വസ്ത്രം ധരിക്കു, എന്നിട്ട് സംസാരിക്കു എന്ന രീതിയില്‍ ഒക്കെയാണ് പലരും കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതിലും നല്ലത് ഷര്‍ട്ട് ഇടാതെ ഇരിക്കുന്നത് അല്ലേ എന്ന് തുടങ്ങി പോകുന്നുണ്ട് കമന്റുകള്‍. എന്തിനാണ് അവിടേക്ക് മാത്രം നോക്കുന്നത് എന്നും ചില ആളുകള്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അശ്ലീല കമന്റുകളെയും സദാചാര ഗുണ്ടായിസത്തിനെയും എതിര്‍ത്ത് അനശ്വരയ്ക്ക പിന്തുണയുമായും ആളുകള്‍ എത്തിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ സിപ്പ് ഇടാത്ത ഷോര്‍ട്ട് ടോപ്പും ട്രെന്‍ഡിങ് പാന്റും ധരിച്ചുള്ള പുതിയ ബോള്‍ഡ് ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെയും കമന്റുകളുമായെത്തിയത്. ‘മൊത്തം സൈബര്‍ ആങ്ങളമാര്‍ ആണല്ലോ ഇവിടെ. പൊന്നു ആങ്ങളമാരെ..

ആ കൊച്ചിന് 18 വയസ്സ് ആയിട്ടുള്ളു. അവള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിനു നിങ്ങള്‍ പ്രശ്‌നം കാണുന്നുണ്ടെങ്കില്‍ അതവള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ കുഴപ്പം അല്ല. നിങ്ങളുടെ ഒക്കെ കണ്ണിന്റെ കുഴപ്പം ഒന്നുകൊണ്ട് മാത്രം ആണ്’ , ‘പ്ലേയ് ദി മ്യൂസിക്….. ‘നന്മയുള്ള ലോകമേ… ‘ തുടങ്ങിയ കമന്റുകള്‍ അനശ്വരയെ പിന്തുണച്ച് എത്തുന്നുണ്ട്.

Written by Editor 3

80കളിലെ വസന്തങ്ങൾ, ഒരു കാലത്തു മലയാള സിനിമയിൽ വാണിരുന്നവർ; ഇവർ നാലുപേർക്കും ഉള്ള സാമ്യത എന്തെന്ത് പറയാമോ?

ചേച്ചീനെ ഒരു കളിക്ക് കിട്ടുവോ? എന്ന് സാധികയോട് ഞരമ്പൻ… താരം നൽകിയ മറുപടി കണ്ടോ?