in

‘കിടിലൻ ബബിൾ ഫോട്ടോസുമായി നടി അനശ്വര രാജൻ’.. വെറൈറ്റി ചിത്രങ്ങൾ വൈറൽ..!!

മലയാളികൾക്ക് സുപരിചതയായ യുവ നടിയാണ് അനശ്വര രാജൻ.ഇന്നിപ്പോൾ മലയാള സിനിമയിൽ മുന്നിര നായികമാരുടെ പട്ടികയിൽ ഈ ചെറിയ പ്രായത്തിൽ തന്നെ എത്തുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ബാല താരമായി എത്തിയ താരം ചുരുങ്ങിയ സമയംകൊണ്ട് തന്നെ നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.താരം ആദ്യമായി നായികയുടെ വേഷത്തിൽ എത്തിയത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കുടിയാണ്‌ സിനിമ വൻ വിജയം ആയിരുന്നു നേടിയത്.അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു .അവസാനമായി തരം അഭിയിച്ചത് കോളേജ് കാലഘടത്തിന്റെ കഥ പറഞ്ഞെത്തിയ സൂപ്പർ ശരണ്യ എന്ന സിനിമയിലാണ് സിനിമ ഇതിനോടകം തന്നെ വൻ വിജയം ആയിരിക്കുകയാണ്.

അഭിനയത്തിൽ എത്തിയിട്ട് വെറും കുറച്ച് വർഷങ്ങൾ കൊണ്ടാണ് താരം എന്ന് കാണുന്ന രീതിയിൽ എത്തിയത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഉദാഹരണം സുജാത എന്ന സിനിമയിൽ ബാല താരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ സിനിമയിൽ തന്നെ തിളങ്ങുവാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട് ഈ യുവ താരം.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്.ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയിൽ വാൻ രീതിയിൽ സൈബർ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ വെറൈറ്റി ചിത്രങ്ങൾ.ബബിൾ ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

അച്ഛന്റെ സ്നേഹം, മുത്തശ്ശന്റെ ലോകം, മകളുടെ വീഡിയോയുമായി അർജുൻ

ചീങ്കണ്ണികൾക്കൊപ്പം അവധിക്കാലം ആഘോഷിച്ചതിന്റെ ഓർമ്മകളുമായി അമല പോൾ