in

‘സിമ്പിൾ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി’അനസൂയ ഭരദ്വാജ്’…പോളിയെന്ന് ആരാധകർ…!!

തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് അനസൂയ ഭരദ്വാജ്.അവതാരക ആയിട്ടാണ് താരം പ്രേക്ഷകരുടെ മനസിൽ കയറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടുമിക്ക എല്ലാ ടെലിവിഷൻ ചാനലുകളിലും താരം ജോലി ചെയ്തിട്ടുണ്ട്.അവതാരകായി തിളങ്ങിയതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

2003 ലാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.’നാഗ’എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു കൊണ്ട് താരം ബിഗ്‌സ്‌ക്രീനിലും അരങ്ങേറി.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.അല്ലു അർജുൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ താരത്തെ മലയാളപ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത് ഈ അടുത്തിടെയാണ്.ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം ബീഷ്മ പർവ്വത്തിന് ശേഷമാണ്.സിനിമയിൽ മമ്മൂട്ടിയുടെ കാമുകിയുടെ വേഷത്തിലാണ് താരമെത്തിയത്.സിനിമ ഹിറ്റയതോടെ താരവും മലയാളക്കരയിൽ വൈറലാവുകയായിരുന്നു.അരങ്ങേറിയ ആദ്യ മലയാള സിനിമ തന്നെ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് തങ്ങളുടേത്, വിവാഹത്തിന് ശേഷം മനസ് തുറന്ന് മൈഥിലിയും ഭർത്താവും

പലർക്കും മോശം മെസേജും വീഡിയോകളും, ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു- നിത്യ മാമ്മൻ