in ,

‘സാരിയിൽ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി അനഘ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ച മാത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരെ മാറുന്ന ധാരാളം താരങ്ങൾ മലയാളത്തിലുണ്ട്. അത്തരക്കാർ പലപ്പോഴും ഫോട്ടോഷൂട്ട് കളിലൂടെ സോഷ്യൽ മീഡിയകളിലൂടെ മറ്റോ ആണ് ഏറെ പ്രശസ്തരാവുന്നത്. പലപ്പോഴും സിനിമ പുതുമുഖങ്ങളായ വരുന്നവരെ പോലും സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരെ സൃഷ്ടിക്കാറുണ്ട്. അതുവഴി പിന്നീട് പലപ്പോഴും സിനിമയിൽ നല്ല വേഷങ്ങളിൽ ചാൻസുകൾ ലഭിക്കുന്നതും നമ്മൾ കാണാറുണ്ട്. ഇവരിൽ പലരും സിനിമയിലെത്തുമ്പോൾ മികച്ച പ്രകടനം കാഴ്ച വെച്ച പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു കാഴ്ചയും പ്രേക്ഷകർ എന്ന നിലയിൽ നാം കാണാറുണ്ട്.

ഭരണം പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച 2018 ൽ റിലീസ് ആയ ചിത്രമാണ് മജീദ് അബു സംവിധാനം ചെയ്ത കിടു. മലയാളത്തിൽ ഇപ്പോൾ പ്രശസ്ത ആയിട്ടുള്ള ഒരുപിടി നല്ല സിനിമ താരങ്ങൾ അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിൽ നായികയായി രംഗപ്രവേശം ചെയ്തു മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയ നടിയാണ് അനഘ സ്റ്റിബിൻ. ആ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ടിക് ടോക് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ ധാരാളം വീഡിയോകൾ അനഘ പങ്കുവെച്ചിരുന്നു.

നാടൻ വേഷങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെട്ടിരുന്ന അനഘ ധാരാളം റിലീസ് വീഡിയോകളും കളും മറ്റും ചെയ്തിരുന്നു. നാടൻ വേഷങ്ങളിൽ ഏറെ സുന്ദരിയായി അറിയപ്പെട്ടിരുന്ന അനഘ യൂട്യൂബിൽ ഹിറ്റായ വെബ്സീരീസ് ആയ കണിമംഗലം കോവിലകത്തിൽ അഭിനയിച്ചിട്ടുണ്ട്. നാടൻ വേഷങ്ങളിൽ കൂടുതൽ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിരുന്നു അനഘ പ്രേക്ഷകർക്കിടയിൽ അന്നുതന്നെ പ്രിയങ്കരിയായിരുന്നു. ഈ വർഷം തുടക്കത്തിൽ തന്നെ ആയിരുന്നു താരത്തിന് വിവാഹനിശ്ചയ ചടങ്ങുകളും നടന്നിരുന്നത്.

ഇപ്പോൾ അനഘ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന സാരിയിൽ പങ്കു വച്ചിട്ടുള്ള ഹോട്ടലുകളിൽ ഉള്ള ചിത്രങ്ങളിലൂടെയാണ്. ഒരു നീല കളറിൽ ഉള്ള പട്ടുസാരി അണിഞ്ഞ താരം, സിൽവർ നിറത്തിലുള്ള ആഭരണങ്ങളാണ് അതിനോടൊപ്പം ധരിച്ചിരിക്കുന്നത്. സാരിക്ക് പുറത്തായി ധരിച്ചിട്ടുള്ള നേരത്തെ അരഞ്ഞാണം താരത്തിന് ശരീരഭംഗി ഒന്നുകൂടി ഇരട്ടിപ്പിക്കുന്നുണ്ട്. അഴിച്ചിട്ട മുടിയും സ്ലീവ്‌ലെസ് ബ്ലൗസിലും താരം ഏറെ സുന്ദരിയാണ് എന്നാണ് ആരാധകർ ഫോട്ടോകൾക്ക് താഴെ കമൻറുകൾ ഇട്ടിരിക്കുന്നത്. എന്തായാലും താരത്തിന് പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുതിയ സാരി തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

വളരെപ്പെട്ടെന്ന് ആണ് അനഘയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളും ആയി എത്തിയിരിക്കുന്നത്.ഇതിന് മുമ്പും ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ടെങ്കിലും പുത്തൻ ലുക്ക് പൊളി എന്നാണ് ഒരുകൂട്ടം ആരാധകർ പറയുന്നത്.എന്ത് തന്നെ ആയാലും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ ആണ് എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെയില്ല.കാണാം താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ….

Written by Editor 1

എനിക്ക് തേപ്പ് കിട്ടിയിട്ടില്ല പക്ഷേ ഞാന്‍ ഒരുപാട് പേരെ തേച്ചിട്ടുണ്ട്, ഏഴാം ക്ലാസില്‍ വച്ചിട്ട് പ്രേമിച്ച് തുടങ്ങിയതാണ്: വെളിപ്പെടുത്തലുമായി നടി കാര്‍ത്തിക കണ്ണന്‍

കസിന്റെ വീട്ടിൽ പോയത് ആയിരുന്നു, പരിചയമില്ലാത്ത കോഴി ആയിരുന്നു, തന്നെ ആ കോഴി ഓടിച്ച സംഭവം വെളിപ്പെടുത്തി ഐശ്വര്യ രാജീവ്