in

ഈ മധുരം എൻറെ പ്രിയപ്പെട്ടവർക്ക്!!! ജന്മദിനആഘോഷം ആഡംബരമായി ആഘോഷിച്ച് സീരിയൽ താരം അമൃത നായർ

കുടുംബവിളക്ക് സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായർ. പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും താരത്തിന്റെ താരത്തിനോട് ആരാധകരോടുള്ള ആരാധകർക്കുള്ള സ്നേഹം അവസാനിച്ചിട്ടില്ല. സോഷ്യൽ മീഡിയ വഴി അമൃത പങ്ക് വയ്ക്കാനുള്ള ഓരോ വിശേഷങ്ങളും ചുരുങ്ങിയ സമയമുണ്ട് ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ജന്മദിനാശംസകൾ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഗൗൺ ആണ് താരം പിറന്നാൾ ദിനത്തിൽ ധരിച്ചത്.കേക്കു മുറിക്കുന്നതും പിറന്നാൾ മധുരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചത്. മിനിസ്ക്രീനിലെ നിരവധി താരങ്ങളാണ് താരത്തിന് ആശംസകൾ ആയി രംഗത്തെത്തിയത്.

അമൃതചാനലിൽ ഉൾപ്പെടെ താരം എപ്പോൾ സജീവമായി പ്രവർത്തിക്കാറുണ്ട്. ഇടയ്ക്ക് സ്റ്റാർ മാജിക് വേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും അതുപോലെതന്നെ യൂട്യൂബ് ചാനലിലും തന്റേതായ ശ്രദ്ധ കൊണ്ടുവരാൻ അമൃത ശ്രമിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബ് ഉണ്ടായിരുന്നത്.

കുടുംബവിളക്കിലൂടെയാണ് താരം വളരെ പെട്ടെന്ന് ശ്രദ്ധ നേടിയെടുതത്.പക്ഷേ ചില പ്രത്യേക സാഹചര്യങ്ങൾ പ്രോജക്ട് മുന്നോട്ടുകൊണ്ടുപോകാൻ പറ്റിയില്ല.ഒരു പ്രോഗ്രാമും സീരിയലിലെ ഡേറ്റും തമ്മിൽ ഒത്തു പോകാതെ വന്നതിനാലാണ് പരമ്പരയിൽ നിന്നും പിന്മാറിയത്. അതുകൊണ്ടാണ് ആരാധകരെ നിരാശരാക്കിയ ആ തീരുമാനം എടുക്കേണ്ടി വന്നത്.

കുടുംബവിളക്ക് പരമ്പര പ്രിയപ്പെട്ടതായിരുന്നു എന്നും പക്ഷേ ഈ പിന്മാറ്റം തന്റെ കരിയറിൽ അത്യാവശ്യമാണെന്ന് തോന്നിയിരുന്നതായി അമൃത അറിയിച്ചിരുന്നു.

Written by amrutha

അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്നും ഏതറ്റം വരെയും പോകുമെന്നു ഭീഷണിപ്പെടുത്തി: നടൻ വിജയകുമാറിനെതിരെ മകൾ അർത്ഥന

മനോഹരിയാവാൻ സമയവും തിളക്കവും അത്യാവശ്യമാണ്!!  സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കാനൊരുങ്ങി അനുശ്രീ