in

വോട്ടിന്റെ സമയത്ത് മാത്രമായി ഇങ്ങോട്ട് ആരും വരണ്ട രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് ജനങ്ങൾ.

ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ എല്ലാ പാർട്ടിക്കാരെയും വലിയ രീതിയിൽ തന്നെ ബാധിച്ചിരിക്കുകയാണ് അഹോരാത്രം എല്ലാവരും തിരഞ്ഞെടുപ്പിനായി മത്സരിക്കുകയും കഷ്ടപ്പെടുകയും ആണ് ചെയ്യുന്നത് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ചാലും അമേടിയിലും റായിബറയും വോട്ട് തരില്ല എന്ന സൂചനയുമായാണ് ഇപ്പോൾ മണ്ഡലത്തിലെ വോട്ടർമാർ എത്തിയിരിക്കുന്നത്. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥം പ്രഖ്യാപിക്കാത്ത സീറ്റുകളാണ് നിലവിലുള്ളത്. രാഹുൽ ഗാന്ധിയാണ് അമേടിയിൽ മത്സരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. എന്നാൽ മണ്ഡലത്തിലെ വോട്ടർമാർ ആരും തന്നെ അത് വിശ്വസിച്ചിട്ടും ഇല്ല അംഗീകരിക്കുന്നുമില്ല

അമേഠിയിലെ ജില്ലാ കമ്മിറ്റി ഓഫീസർ ആളൊഴിഞ്ഞ ഒരു പൂരപ്പറമ്പ് പോലെയാണ് എന്നാണ് പറയുന്നത്. അതിനരികിൽ തന്നെ വലിയൊരു കോൺഗ്രസ് ഓഫീസുമുണ്ട് മണ്ഡലത്തിൽ കോൺഗ്രസിന് യാതൊരു അനക്കവും ഇല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന രീതിയിലാണ് അവിടെ ആ കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്നതുപോലെ അതുകൊണ്ടുതന്നെ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവിടെ ഒരുമിച്ച് മത്സരിച്ചാലും ഗുണമുണ്ടാവില്ല എന്നാണോ പറയുന്നത് വയനാട് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഹുൽ അമേട്ടിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ ബിജെപി ഓഫീസർ വളരെയധികം സജീവമായി തന്നെ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് സ്മൃതി ഇറാനിയും അടുത്ത ദിവസം തന്നെ മണ്ഡലത്തിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്

സ്മൃതിയുടെ ഭരണ നേട്ടങ്ങളെ മുൻനിർത്തി ആയിരിക്കും ബിജെപി ഇവിടെ കൂടുതൽ വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് മാത്രമല്ല ഇവിടെ തന്നെ പുതിയ വീട് വാങ്ങിയ സ്മൃതി ഇറാനിൽ ഇവിടെ കൂടുതലായി ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് രാഹുൽ മണ്ഡലത്തിൽ വോട്ടർ അല്ല എന്നും 2019ലെ അതേ കാര്യങ്ങളാണ് കോൺഗ്രസ് ഇപ്പോഴും പറയുന്നത് എന്നും മണ്ഡലം സന്ദർശിക്കുന്നതാണ് രാഹുലിന്റെ തന്നെ ഏറ്റവും വലിയ തോൽവിയുടെ കാരണമെന്നും ഇത് കോൺഗ്രസിനെ പിന്തുണയ്ക്കുന്നവർ പോലും അംഗീകരിക്കുന്ന കാര്യമാണെന്ന് ആളുകൾ പറയുന്നത് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാഹുൽ ഇവിടെ എത്തിയത് ആകെ നാല് തവണ മാത്രമാണ് എന്നത് ഒരു പോരായ്മയാണ് എന്നും പറയുന്നുണ്ട് അത് കൂടുതലായും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കൂടിയാണ് അതുകൊണ്ടുതന്നെ രാഹുൽ ഇവിടെ മത്സരിച്ചാൽ വിജയിക്കില്ല എന്നാണ് പറയുന്നത്

Written by rincy

തൃശൂരിന്റെ എംപിയാകാൻ സുരേഷ് ​ഗോപി ഫിറ്റാണ്, ജനപ്രതിനിധി എന്നാൽ ജന മനസിൽ ഇറങ്ങിച്ചെല്ലണം, എല്‍ഡിഎഫിനെ വെട്ടിലാക്കി കോർപ്പറേഷൻ മേയർ

കുടുംബത്തെയും സഹോദരങ്ങളേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നാൽ മോഹൻലാൽ അങ്ങനെ കുടുംബത്തെ സഹായിക്കുന്ന വ്യക്തിയല്ല കുടുംബത്തിൽ ഒരു മരണമുണ്ടായാൽ പോലും വരില്ല