in

‘കുട്ടിയുടുപ്പിൽ ഗ്ലാമറസ്സായി ‘അമല പോൽ’….ഇത് വൈറൽ എന്ന് ആരാധകർ…ഗ്ലാമർ ഫോട്ടോസ് കാണാം

2009 പുറത്തിറങ്ങിയ’നീലതാമര’എന്ന മലയാള സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ്’അമല പോൾ’.അരങ്ങേറിയത് മലയാളത്തിൽ ആണെങ്കിൽ പോലും പിന്നീട് താരം അരങ്ങേറിയത് തമിഴ് സിനിമയിലായിരുന്നു.വീരസകരൻ എന്ന സിനിമയിൽ കൂടിയാണ് താരം തമിഴ് സിനിമയിൽ അരങ്ങേറിയത്.അതിന് ശേഷം തുടർച്ചയായ രണ്ട് തമിഴ് സിനിമയിലും താരം അഭിനയിച്ചു.അതിൽ ‘മൈന’എന്ന സിനിമയിൽ അഭിനയത്തോടെ കൂടി താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയിരുന്നു .അതിന് ശേഷം താരം വീണ്ടും മലയാള സിനിമയിൽ എത്തുകയും ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിക്കുകയും ചെയ്‌തു.

താരത്തിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്നത് തമിഴ് സിനിമയും തെലുങ്ക് സിനിമയുമാണ്.മലയാളത്തിൽ സാധരണ വേഷങ്ങൾ ചെയ്തിരുന്ന അമൽ പോൾ അന്യ ഭാഷയിൽ എത്തിയതോട് കൂടി ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങുകയും അതോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു താരം.ഇന്നിപ്പോൾ താരം കുടുതലും തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലുമാണ് അഭിനയിക്കുന്നത്.അവസാനമായി താരം മലയാള സിനിമയിൽ അഭിനയിച്ചത് 2017 പുറത്തിറങ്ങിയ’അച്ചായൻസ്’എന്ന ചിത്രത്തിലാണ്.അതിന് ശേഷം പിന്നെ മലയാള സിനിമയിൽ അത്ര സജീവമല്ലായിരുന്നു താരം.എന്നാൽ ഇനിയിപ്പോൾ ഒരുപാട് സിനിമയാണ് മലയാളത്തിൽ തരത്തിന്റേതായി പുറത്തവരാനുള്ളത്.

അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം അമ്പത് ലക്ഷത്തിൽ പാരം ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്.സോഷ്യൽ മീഡിയിൽ കുടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കാറുള്ളത്.ഗ്ലാമർ ലുക്കിൽ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയാണ് അമല പോൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഗ്ലാമറാസയിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഞാന്‍ ആദ്യമായി കാണുന്നത് ഫോര്‍മല്‍ ആയി പെണ്ണുകാണാന്‍ വന്നപ്പോഴാണ്, സിദ്ധുവിന്റെ റിയല്‍ ഭാര്യ

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി