in

ഫീൽഡിൽ നിൽക്കുമ്പോൾ നമ്മൾ അതൊക്കെ മനസിലാക്കി നിൽക്കണം, കയ്പ്പേറിയ സിനിമ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അതിഥി രവി

2014ല്‍ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് അതിഥി രവി. അതേ സമയം 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി താരം നായികയായത്.

സണ്ണി വെയിൻ ആയിരുന്നു ചിത്രത്തിലെ നായകൻ. പത്താം വളവ് ആണ് അദിതി രവിയുടേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. സുരാജ് വെഞ്ഞാറമൂട് ഭാര്യ കഥാപാത്രമായാണ് അതിഥി ചിത്രത്തിൽ വേഷം ഇടുന്നത്. വളരെ കയ്യടക്കത്തോടെ അതിഗംഭീരമായ അതിഥി ഈ വേഷം കൈകാര്യം ചെയ്തത്.

തന്റെ സിനിമ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് അതിഥി. സിനിമ മോഹവുമായി നടക്കുന്ന ഒരാളെപ്പോലെ തന്നെ പരസ്യ ചിത്രങ്ങളിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പരസ്യ ചിത്രങ്ങളിൽ കരിയർ ആരംഭിച്ച അതിഥി ഇപ്പോഴും സജീവമായി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.

പരസ്യത്തിൽ അഭിനയിക്കുമ്പോഴും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായതിനെപ്പറ്റി താരം പറയുകയുണ്ടായി. പരസ്യ ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയ അനുഭവവും താരം വെളിപ്പെടുത്തുകയു ണ്ടായി. പരസ്യ ചിത്രങ്ങളുടെ ഫീൽഡിൽ ആണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവെച്ച് തലേദിവസം മാറ്റിയിട്ടുണ്ട്.

ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓൺ ദ വേയിൽ എന്നെ മാറ്റിയിട്ടുണ്ട്. അതിഥീ, മാറിപ്പോയി വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാൾ ആണ്. അതുകൊണ്ട് പ്രശ്നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാൻ ഓക്കെയാണ്.

ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇൻഡസ്ട്രിയിൽ വരരുത്. അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ലെന്നും അതിഥി പറയുന്നു.

ഒരു ഇന്റര്‍വ്യൂയില്‍ അടുത്ത വിശേഷം എന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ ചേട്ടന്റെ കല്യാണമാണ് അടുത്ത വിശേഷമായിട്ടുള്ളത് എന്നാണ് പറഞ്ഞത്.ഈ സംഭവത്തോടെ അഭിമുഖം കൊടുക്കാൻ തന്നെ പേടി തോന്നിയിരുന്നു എന്നുo താരം വ്യക്കമാക്കി.

മലയാള സിനിമയിൽ ഇപ്പോൾ ശ്രദ്ധേയയായി മാറുകയാണ് അതിഥി രവി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് അതിഥി. മലയാള സിനിമയിലെ ശാലീന സൗന്ദര്യമായും നാടൻ തനിമയായും ഒക്കെ അതിഥി നിറഞ്ഞു നിൽക്കുകയാണ്.

ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാൻ ഓക്കെയാണ്. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇൻഡസ്ട്രിയിൽ വരരുത്. അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ലെന്നും അതിഥി പറയുന്നു.

Written by Editor 5

അമ്പോ.. ദീപാവലി സ്പെഷ്യൽ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിമിഷ സജയൻ: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അന്ന് ദിലീപുമായുള്ള വിവാഹത്തിന് വേണ്ടി വളരെ വിഷമത്തോടെ ആണ് ഞാൻ മഞ്ജുവിനെ ഒരുക്കിയത്, അതിന് ഒരു കാരണവും ഉണ്ട്; അനില ജോസഫ് വെളിപ്പെടുത്തുന്നു