in

പുത്തൻ മെയിക്ക് ഓവറിൽ ആരാധകരെ അമ്പരിപ്പിച്ചു റെബ മോണിക്ക, ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Reba Monica John photos

ചുരുങ്ങിയ സമയം കൊണ്ട് സിനിമ ലോകത്ത് സജീവമായ താരം ആണ് റെബ മോണിക്ക.വളരെ ചുരുക്കം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എന്നാൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ആരാധകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്.ദുബായ് പശ്ചാതലത്തിൽ നിവിൻപോളിയെ നായകൻ ആയി എടുത്ത സൂപ്പർ ഹിറ്റ് സിനിമയായ ജേക്കപിന്റെ സ്വർഗരാജ്യം എന്ന സിനിമയിൽ കൂടിയാണ് റെബ മോണിക്ക സിനിമ ജീവിതത്തിൽ അരങ്ങേറിയത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ കഥാപാത്രം വളരെ നല്ല നേടിയിരുന്നു.ജേക്കപിന്റെ സ്വർഗരാജ്യം.

Reba Monica John photos

Reba Monica John photos

ഫോറൻസിക്,ബിഗിലി എന്നീ സിനിമയാണ് താരത്തിന്റെ പ്രധാന കഥാപാത്രം.താരം ആദ്യം ആയി നായികയുടെ വേഷത്തിൽ എത്തിയത് പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ കൂടിയാണ്.അതിലുടെ തനിക്ക് നായിക വേഷങ്ങൾ ചെയ്യാനും പറ്റുമെന്നു താരം അതിലുടെ തെളിയിച്ചിട്ടുണ്ട്.മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ മിടുക്കിയിൽ താരം പങ്കെടുത്തിരുന്നു അതിൽ താരം മൂന്നാം സ്‌ഥാനം നേടുകയും ചെയ്തിരുന്നു.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം.

Reba Monica John photos

Reba Monica John photos

സോഷ്യൽ മീഡിയയിൽ സജീവമായ താരം.തന്റെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലായിമാറാറുണ്ട്.ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.അതീവ ഗ്ലാമർ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ നിരവധി ആരാധകരാണ് ലൈക്ക് ചെയ്തത്.ഒരു സ്കേർട് ആണ് താരത്തിന്റെ വേഷം.ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ലഭിക്കാറുണ്ട്.

Written by admin

നടി മീനയുടെ പുത്തൻ സന്തോഷ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡിയ,ആശംസകൾ അറിയിച്ചു സിനിമ ലോകം

Rahman family photos

തൻ്റെ മൊഞ്ചത്തിയെ സ്വന്തം ആക്കിയ കഥ വെളിപ്പെടുത്തി റഹ്മാൻ,മലയാളം അറിയാത്ത മെഹറിനെയാണ് താരം വിവാഹം കഴിച്ചത്