in ,

ക്ലാസ്സ്മേറ്റിലെ നായികയുടെ പുതിയ ഫോട്ടോ ഷൂട്ട്‌ കണ്ട്‌ ഞെട്ടി സിനിമ ലോകം

radhika classmates

തെന്നിന്ത്യൻ സിനിമ വേദിക്കളിൽ അറിയപ്പെടുന്ന ഒരു നടിയാണ് രാധിക.ക്ലസ്സ്മേറ്റ്സ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യം അറിയിച്ച നടിയാണ് രാധിക. റസിയ എന്ന ഒറ്റ കഥാപാത്രം കൊണ്ട് ലക്ഷ കണക്കിന് ആരാധകർ ഉള്ള നടിയാണ് രാധിക. വൺ മാൻ ഷോ എന്ന സിനിമയിൽ ജയറാമിന്റെ സഹോദരി ആയിട്ടാണ് മലയാളത്തിലേക്ക് കടന്ന് വന്നത്.

radhika classmates

radhika classmates

പിന്നീട് അൽപ്പം ബിഗ് സ്‌ക്രീനിൽ നിന്ന് നടി മാറിനിൽക്കുകയായിരുന്നു. പക്ഷെ രാധിക ആ സമയത്തും മിനി സ്‌ക്രീനിൽ സജീവമായിരുന്നു. ആ സമയത്ത് രാധിക കുറെ മ്യൂസിക്കൽ ആൽബം ചെയ്തിരുന്നു.2006 മുതൽ തൊട്ടാണ് തരാം സിനിമ മേഖലയിൽ കണ്ടന്നു വന്നത് പിന്നീട് രാധിക ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദ വിദ്യാർത്ഥിനീയാണ് രാധിക. അതിനടിയിലും താരം സിനിമ മേഖലയിലും സജീവമായി ഉണ്ടായിരുന്നു. പ്രേക്ഷകർകിടയിൽ തരംഗമായി പ്രചരിക്കുകയാണ് തരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌. ഗ്ലാമർ ലുക്കിൽ ആണ് താരത്തിന്റെ പോസ്സ്.

radhika classmates

radhika classmates

Written by admin

Srinda Arhaan

ഇതെന്താ ‘ഡാകിനിയോ’ ശ്രീന്ദയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്

Alia Bhatt

ആലിയ ഭട്ടിന്റെ ഫോട്ടോ ഷൂട്ട്‌ കണ്ട്‌ അമ്പരന്ന് ആരാധകർ