in

തടിയൊക്കെ കുറച്ച് ആളാകെ മാറിയാലോ,ഹൻസികയുടെ പുത്തൻ ചിത്രങ്ങൾ കാണാം

Hansika Motwani photos

തെന്നിത്യൻ ഒട്ടാകെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഹാനിസിക.തന്റെ അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് താരം.ബാല താരമായിട്ടാണ് താരം ആയിട്ടാണ് സിനിമയിലേക്ക് അരങ്ങേറിയത്.2001ൽ ആണ് താരം സജീവമായി സിനിമയിൽ അരങ്ങേറിയത്.ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ ഫോട്ടോസും വിഡിയോയും നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.വളരെപെട്ടന്നു തന്നെ താരത്തിന്റെ എല്ലാ ഫോട്ടോസും വൈറലാവുകയും ചെയുന്നുണ്ട്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.

Hansika Motwani photos

ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കൂടി താരത്തിന്റെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഹന്സിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ.താരത്തിന്റെ ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായിട്ടാണ് ചിത്രത്തിൽ താരത്തെ കാണുന്നത്.ചിത്രങ്ങൾ കണ്ട് ഞെട്ടിഇരിക്കുകയാണ് ആരാധകർ.നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു.

Hansika Motwani photos

താരം തന്റെ എല്ലാ ചിത്രങ്ങളും ഒരു മടിയും കൂടാതെ തന്റെ ആരാധകർക്ക് നിരന്തരാമായി പങ്കുവെക്കാറുണ്ട്.കൂടുതലായും താരം അഭിനയിക്കുന്നത് തമിഴ്,തെലുഗു,ഹിന്ദി,സിനിമയിൽ ആണ് ഇന്നാൽ പോലും ഒരു സിനിമയിൽ കൂടി താരം മലയാളത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.വില്ലൻ എന്ന സിനിമയിൽ കുടിയാണ് താരം മലയാളത്തിൽ അരങ്ങേറിയത്.സിനിമ ജീവിതത്തിൽ ഉപരി നിരവധി ജീവകാരുണ്ണ്യ പ്രവർത്തഞങ്ങളിൽ താരം പങ്കെടുക്കാറുണ്ട്.

Hansika Motwani photos

Written by admin

Amritha Nair latest photos

ചുരിദാറിൽ മസ്സായി കുടുംബവിളക്കിലെശീതൾ,ചിത്രങ്ങൾ പങ്കുവെയ്ച്ചു അമൃത നായർ

arjun ashokan daughter

ആദ്യമായി അൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചു നടൻ അർജുൻ അശോകൻ.. ചിത്രങ്ങൾ കാണാം !!