in

വീണ്ടും താൻ ഗ്ലാമർ തെളിയിച്ചു അന്വേഷി,ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Anveshi Jain photos

ഹിന്ദി അഭിനയ മേഖലയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്ത് കൈയടി നേടിയ താരം ആണ് അന്വേഷി.ഹോട്ട് ആൻഡ് ഗ്ലാമർസ് വേഷങ്ങൾ ചെയ്യാൻ തരത്തിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റിനിർത്തുന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ് ആരെയും മയക്കുന്ന സൗന്ദര്യത്തിന്റെ ഉടമയാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.എന്നാൽ താരം ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചില്ല എന്നതുമൊരു കാര്യം ആണ്.ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷത്തിൽ പരം ആരാധകരുണ്ട് ഇപ്പോൾ.അതുകൊണ്ട് താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മെഡിക്കൽ വൈറലാവാറുണ്ട്, അഭിനയത്രി എന്നതിലുപരി താരം ഒരു ഡാൻസറും,മോട്ടിവേഷൻ സ്‌പീക്കർ കൂടിയാണ്.

Anveshi Jain photos

Anveshi Jain photos

ഒരു പക്ഷെ താരം തന്റെ വെക്തി മുദ്ര പതിപച്ചത് കുടുതലും ഹോട്ട് വേഷങ്ങൾ ചെയ്തുകൊണ്ടാണ്.സിനിമയിൽ ഇതുവരെ താരം അഭിനയിച്ചില്ലെങ്കിലും.താരം ഒരുപാട് വെബ് സീരിയസുകൾ ഒരുപാട് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.അതിലും താരം ഹോട്ട് ആൻഡ് ഗ്ലാമർ വേഷങ്ങൾ ആണ് ചെയ്തത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുകയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ.അതീവ ഗ്ലാമർ വേഷത്തിൽ ആണ് താരം പ്രത്യക്ഷപെട്ടിരുക്കുന്നത്.

Anveshi Jain photos

Anveshi Jain photos

ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയം ആയിരിക്കുകയാണ്.മോഡലിംഗ് രംഗത്ത് നിന്നാണ് താരം ഈ കാണുന്ന നേട്ടത്തിൽ എത്തിയത്.അതുകൊണ്ട് തന്നെ താരത്തിന്റെ ഈ വരച്ച കണ്ട് അമ്പരന്നിരിക്കുകയാണ് മറ്റു താരങ്ങൾ.ആരെയും മയക്കുന്ന മേനി അഴക് തനെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. വെബ് സീരീസ് ആണ് താരത്തെ ഇത്രയധികം ആരാധകരെ ശ്രദ്ധ നേടാൻ കാരണം. അതീവ സുന്ദരിയായിട്ടുള ചിത്രങ്ങൾ ഏറ്റെടുത്തിരുകുകയാണ് താരത്തിന്റെ ആരാധകർ.

Written by admin

Priyamani new dress

സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു പ്രിയാമണി,ദിവസം കൂടും തോറും സൗന്ദര്യം കുടുന്നുണ്ടോന്ന് ആരാധകർ

Amritha Nair latest photos

ചുരിദാറിൽ മസ്സായി കുടുംബവിളക്കിലെശീതൾ,ചിത്രങ്ങൾ പങ്കുവെയ്ച്ചു അമൃത നായർ