in

‘ആരാ ഇത് കാവിലെ ഭഗവതിയാണോ…സാരിയിൽ ആരാധകരുടെ മനസ്സ് കീഴടക്കി നടി’അനുശ്രീ’..!!

അനുശ്രീ എന്ന താരത്തെ അറിയാത്തവരായി ഇന്ന് അധികം ആരും ഉണ്ടാവില്ല.കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമയിൽ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് താരം.2012 ൽ പുറത്തിറങ്ങിയ’ഡൈമൻഡ് നെക്ലെർസ് എന്ന മലയാള സിനിമയിൽകൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിന് ആരംഭം കുറിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് മലയാള സിനിമയിലും താരം അഭിനയിച്ചു.സ്ത്രീ പ്രധാന വേഷങ്ങൾ ചെയ്യ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.ഇന്നിപ്പോൾ മലയാള സിനിമയിൽ മുന്നിര നായികയായി തിളങ്ങിയിരിക്കുകയാണ് താരം.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും അന്യ ഭാഷയിൽ ഇതുവരെ താരം അഭിനയിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.ആരെയും മയക്കുന്ന അഭിനയവും ഗ്രാമീണതയുള്ള താരത്തിന്റെ സൗന്ദര്യം തന്നെയാണ് സിനിമയിൽ താരത്തിന്റെ ഏറ്റവും വലിയ ശക്തി.മലയാളത്തിൽ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.ദിലീപ് നായകനായി എത്തിയ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലാണ് അവസാനം താരം അഭിനയിച്ചത്.കൂടാതെ അണിയറയിൽ ഒരുപാട് സിനിമയും തരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി.ചിത്രങ്ങൾ .സാരിയിൽ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് താരം.ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.

Written by admin

ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയുമായി നയൻതാര ചക്രവർത്തി

‘പൂളിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തി നടി’പാർവതി നായർ’…ഇത് പൊളിക്കുമെന്ന് ആരാധകർ.!!