in

വീണ്ടും കുട്ടിയുടുപ്പിൽ ആരാധകരെ അത്ഭുതപ്പെടുത്തി അനശ്വര രാജൻ, സമൂഹ മദ്ധ്യാന്മങ്ങളിൽ തരംഗം ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലയളവിൽ ഒരുപിടിമികച്ച സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ ഒരു കൊച്ചു കുട്ടിയാണ് അനശ്വര രാജൻ.ഇതിനോടകം തന്നെ നിരവധി സിനിമയിലാണ് താരം അഭിനയിച്ചു കഴിവ് തെളിയിച്ചത്.ഷോർട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.നിരവധി ഷോർട് ഫിലിമിൽ താരം അഭിനയിച്ചിട്ടുണ്ട് അതിനുശേഷം ആണ് ഉദാഹരണം സുജാത എന്ന മഞ്ജുവാര്യർ ചിത്രത്തിൽ ബാല താരമായി താരം സിനിമയിൽ അരങ്ങേറിയത് അതിൽ മഞ്ജുവിന്റെ മകളായിട്ടാണ് താരം അഭിനയിച്ചത്.

Anaswara Rajan photos

അതിലെ താരത്തിന്റെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു.അതിന് ശേഷം കേരളക്കരയിൽ വിജയ കൊടി പാറിച്ച സൂപ്പർ ഹിറ്റ്‌ സിനിമയായ തണ്ണീർ മത്തൻ ദിങ്ങളിൽ താരം നായിക ആയിട്ട് അഭിനയിച്ചത്.താരത്തിന്റെ കരിയറിൽ തന്നെ ആദ്യ നായിക വേഷമാണ് അതിലെ.അതിലെ താരത്തിന്റെ അഭിനയം കണ്ട് കൈഅടുക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അതുപോലെ ഉള്ള അഭിനയം ആണ് അതിൽ താരം കഴിച്ച വച്ചത്.അതിന് ശേഷം നിരവധി സിനിമയിൽ അഭിനയിക്കാൻ ഈ കുറഞ്ഞ വയസ്സിൽ തന്നെ താരത്തിന് സാധിച്ചു.

Anaswara Rajan photos

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന്.എന്നാൽ താരം പങ്കുവെക്കുന്ന ചില ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പല മോശപ്പെട്ട വിമർശങ്ങൾക്കും വിധേയമാവാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഇത്തവണ താരം കൂട്ടി ഉടുപ്പിൽ ഉള്ള ചിത്രങ്ങൾ ആണ് പങ്കുവെയ്ച്ചത്.ഇറക്കം കുറഞ്ഞ ഷോർട്സാണ് താരത്തിന്റെ വസ്ത്രം. ഇതിനെ പറ്റി ഇനി എന്തൊക്കെയാണ് സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം.

Anaswara Rajan photos

Written by admin

actress-nithya-menon-facebook-post

ചിലർ ഇന്നും എന്റെ മാറിന്റെ സൈസ് ചോദിക്കുകയും മറ്റുചിലർ എന്റെ സ്വകാര്യ ചിത്രങ്ങൾ അയക്കു താൻ നേരിട്ട സൈബർ ആക്രമണത്തെ തുറന്ന് കാട്ടി നിത്യ മേനോൻ

senthil krishna photos

മകന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി മലയാള സിനിമ നടൻ ശെന്തിൽ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം