in

ആലിയ ഭട്ടിന്റെ ഫോട്ടോ ഷൂട്ട്‌ കണ്ട്‌ അമ്പരന്ന് ആരാധകർ

Alia Bhatt

ബോളിവുഡ് ഫിലിം ഇൻഡസ്ട്രയിൽ ഏറ്റവും കൂടുതൽ പ്രീതിഫലം വാങ്ങുന്ന താരം ആണ് ആലിയ ഭട്ട്. ഒരു പക്ഷെ ന്യൂ ജനറേഷൻ നായിക മാരുടെ പട്ടികയിൽ തന്നെ മുൻപന്തിയിൽ ആണ് ആലിയ. താരത്തിന് ലഭിച്ച എല്ലാം വേഷവും ആത്മാർത്ഥമായി അഭിനയിച്ചു ഫലിപ്പിക്കും എന്നതാണ് ഈ താരത്തെ മറ്റുളവരിൽ നിന്നും വ്യത്യാസമാകുന്നത്.

Alia Bhatt

കൂടുതലായി ഹിന്ദിയിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച കഥാപാതങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്തിനു പുറമെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിന്തുടരുന്ന ഒരു സെലിബർട്ടി കൂടിയാണ് ആലിയ. തന്റെ വ്യക്തിത്വം കൊണ്ട് എല്ലാവരുടെയും മനസിൽ കയറി പറ്റിയ നായികയാണ് അലി ഭട്ട്.1999 മുതൽ തൊട്ടാണ് താരം അഭിനയ മേഖലയിലേക്ക് വന്നത് പക്ഷെ ആ സമയത്ത് താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. 2012 താരത്തിന് മികച്ച കഥാപാത്രം ലഭിച്ചത്.

Alia Bhatt

Alia Bhatt

സ്റ്റുഡന്റസ് ഓഫ് ദി ഇയർ എന്ന സിനിമയിൽ കൂടിയാണ് ആലിയയുടെ അരങേറ്റം. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല തന്റെ കരിയറിൽ തന്നെ ഏറ്റവും നല്ല സിനിമകൾ ചെയ്തു. പുതിയ വേഷങ്ങളിലും പോസ്സിലും ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിൽ താരം വളരെ തല്പരയാണ്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട്‌ ആരാധകർ ഏറ്റെടുതിരിക്കുകയാണ്.

Alia Bhatt

Alia Bhatt

Written by admin

radhika classmates

ക്ലാസ്സ്മേറ്റിലെ നായികയുടെ പുതിയ ഫോട്ടോ ഷൂട്ട്‌ കണ്ട്‌ ഞെട്ടി സിനിമ ലോകം

thamnna friend marriage

വിവാഹ തയ്യാറെടുപ്പിൽ താര സുന്ദരി തമന്ന. വരന്റെ ഫോട്ടോ പങ്കുവെച്ച് താരം.