in

മലയാള സിനിമയിലെ എക്കാലത്തെയും താരം രാജൻ പി ദേവിന്റെ മകൻ പോലീസ് പിടിയിൽ,മകനായ ഉണ്ണി ദേവ് ഒന്നാം പ്രതിയെന്ന് പോലീസ്

Rajan P Dev son

മലയാള സിനിമയിൽ അഭിനയം കൊണ്ട് തന്റേതായ ഒരു ലോകം ഉണ്ടാക്കിയ ഒരു മഹാനടൻ ആണ് രാജൻ പി ദേവ്.നായകനായും വില്ലൻ ആയും ഒരേപോലെ അഭിനയിക്കാൻ കഴിവുള്ള ഒരു വിസ്‌മയ നടൻ ആയിരുന്നു രാജൻ പി ദേവ്.അതുകൊണ്ട് തന്നെ മരണ ശേഷവും താരത്തിന്റെ അഭിനയം മായാതെ തന്നെ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.താരത്തിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ പ്രിയങ്ക മരണപെട്ടിരിക്കുന്ന സങ്കടകരമായ വാർത്തയാണ് അറിഞ്ഞത് അതിന് പിന്നാലെ ഇപ്പോൾ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു പ്രിയങ്കയുടെ കുടുംബം പരാതിയുമായി രംഗത് എത്തിയിരിക്കുകയാണ്.ഭർത്താവആണ് മരണ കാരണം എന്ന് ആരോപിക്കുകയാണ് പ്രിയങ്കയുടെ കുടുംബം.

Rajan P Dev son arrested

Rajan P Dev son arrested

കല്യാണ സമയത് ഉണ്ണിക്ക് നൽകിയ സ്ത്രീധന തുക കുറഞ്ഞത് കാരണം ഭർത്താവ് എന്നും പ്രിയങ്കയെ മര്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നുണ്ട്.ഈ സംഭാവത്തിന്‌ പിന്നാലെ പ്രിയങ്കയയെ മര്ധിക്കുന്ന വിഡോയേയും കുടുംബം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.ഈ മാസം ആണ് വീട്ടിനുളിൽ പ്രിയങ്ക തുങ്ങി മരിച്ച നിലയിൽ കണ്ടത്.ഭർത്താവിന്റെ പ്രശ്നത്തിൽ തുടർന്ന് മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് സ്വന്തം വീട്ടിലേക്ക് പ്രിയങ്ക വന്നത് അവിടെ വെച്ചായിരുന്നു പ്രിയങ്ക തുങ്ങിയത്.നിരവധി തവണ ഉണ്ണിക്ക് എതിരെ പ്രിയങ്ക പോലീസിൽ പരാതി നൽികിയിരുന്നു എന്നാൽ അതിനൊന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ല എന്ന ആരോപണവും ഉണ്ട്.ഇപ്പോൾ കാക്കനാടിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തുകയാണ്.

Rajan P Dev son arrested

അതിന് ശേഷം വിശദമായ തെളിവ് എടുക്കാൻ ഉണ്ണിയുടെ വീട്ടിൽ കൊണ്ടുപോവും.ഭർത്താവ് ആയ ഉണ്ണിയെ ഇപ്പോൾ ഒന്നാം പ്രതിയായിട്ടാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.ഉണ്ണിയുടെ വീട്ടുകാരെയും ഇതിൽ പ്രതി ചേർത്തിരിക്കുകയാണ് ഇപ്പോൾ സ്ത്രീധനത്തിന്റെ പേരിൽ എന്നും ഉണ്ണി പ്രിയങ്കയെ പീഡിപ്പിക്കുന്ന വീഡിയോ പ്രിയങ്കയുടെ വീട്ടുക്കാർ പോസ്റ്റ്‌ ചെയ്തിരുന്നു.ആ വീഡിയോയിൽ നിന്ന് കാണാൻ സാധിക്കുന്നതാണ് പ്രിയങ്ക എത്രമാത്രം പീഡനങൾ ഏറ്റുവാങ്ങീട്ടുണ്ടെന്നും.2019 ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്.ഉണ്ണിയും ഇപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന ഒരു യുവ നടൻ ആണ് നിരവധി സിനിമയിൽ ഇതിനകം തന്നെ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

Written by admin

Maneesha Mahesh photoshoot

കല്ല്യണ പെണ്ണായി ഒരുങ്ങി പാടാത്ത പൈങ്കിളിയിലെ കണ്മണി,താരത്തിന്റെ വിവാഹം കഴിഞ്ഞുവോന്ന് ആരാധകർ

Pearle Maaney latest photo

പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു പേർളി മാണി പ്രസവ ശേഷവും സൗന്ദര്യം കുറയാതെ താരം