in

ഇത് ഞങ്ങളുടെ ആനന്ദ നൃത്തം!! വളർത്തു നായ്ക്കൊപ്പം റിസോർട്ടിൽ ഡാൻസ് കളിച്ചു ഗായിക അഭയ

പിന്നണി ഗാനരംഗത്ത് പ്രശസ്തയായ താരമാണ് അഭയ ഹിരൻമൈ. വയനാട്ടിലെ യാത്രക്കിടയിൽ താമസിക്കുന്ന റിസോർട്ടിൽ വച്ച് താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വളർത്താൻ നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. അഭയ നൃത്തം ചെയ്യുമ്പോൾ റോസിറ്റ എന്ന പ്രിയപ്പെട്ട നായ സമീപത്തുകൂടി നടക്കുന്നതും നായയെ കൊണ്ട് നൃത്തം ചെയ്ത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നത് ഒക്കെയാണ് വീഡിയോയിലൂടെ കാണുന്നത്.

എപ്പോഴും വളരെ സന്തോഷത്തോടെ ഇരിക്കുന്ന എൻറെ പ്രിയപ്പെട്ട റോസിറ്റക്കൊപ്പം ഉള്ള ആനന്ദ നൃത്തമാണിത് ഇത് ആദ്യമായാണ് ഞാൻ എൻറെ നായികയുമായി ഒരു റിസോർട്ടിൽ താമസിക്കുന്നത്. എന്നെ ആകർഷിച്ച ഈ സ്ഥലത്തെ ഏറ്റവും നല്ല കാര്യം അതാണ്.എന്നിലെ നായ പ്രേമിക്കാൻ ഈ താമസസൗകര്യത്തിൽ വലിയ ആശ്വാസമുണ്ട്.ഞങ്ങൾ എല്ലായിടത്തും നടന്ന നൃത്തം ചെയ്യുകയാണ്. എന്നായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.

13 നായ്ക്കുട്ടികളാണ് ഗായിക സ്വന്തമായിട്ടുള്ളത്.വലിയ മൃഗസ്നേഹിയാണെന്നും പറഞ്ഞിട്ടുണ്ട്.ഏറ്റവും ഇഷ്ടം തനിക്ക് ഏറ്റവും ഇഷ്ടം നായകളോട് ആണെന്ന് പലതവണ താരം അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രിയപ്പെട്ട വളർത്തുന്ന നായകളുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

Written by amrutha

സുരേഷ് ഗോപിയ്‌ക്ക് രാഷ്‌ട്രീയത്തിൽ വന്നത് കൊണ്ട് ഒരു പാട് നഷ്ടമുണ്ടായി, എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയാണ് അദേഹത്തെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്, പ്രിയ സുഹൃത്ത് വിജയരാഘവന്റെ വെളിപ്പെടുത്തൽ

പടത്തിന്റെ പ്രതിഫലവും മുഴുവൻ തന്നില്ല, തെലുങ്ക് സിനിമയിൽ നിന്നും വിലക്കുമെന്ന് ഭീഷണി: പായൽ രജ്പുത്