in

താരത്തിന്റെ പുത്തൻ സ്റ്റൈൽ കണ്ട് ഞെട്ടി ആരാധകർ… അടിയിൽ ഒന്നും ഇട്ടു ഇട്ടില്ലേ എന്ന് കമെന്റുകൾ ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് ആഭാ പോളിന്റെ ചിത്രങ്ങളാണ്. അഭിനേത്രിയും മോഡലുമാണ് ആഭാ പോള്‍. 2013 ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3D എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. 2019 ല്‍ ഏക്താ കപൂറിന്റെ ALT ബാലാജി പരമ്പരയായ ഗാന്ഡി ബാത്തില്‍ താരം പ്രത്യക്ഷപ്പെട്ടു.

ലോലിത പിജി ഹൗസ് , നാംകീന്‍ , ഹായ് തൗബ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദുനല്ലി എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയില്‍ താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005-ല്‍ താരം മോഡലിംഗ് ജീവിതം ആരംഭിച്ചു. 2006-ല്‍ സൗന്ദര്യ മത്സരത്തില്‍ മിസ് ഡല്‍ഹി അവാര്‍ഡ് താരം നേടി. 2017 ല്‍ താരം ഒരു തമിഴ് ചിത്രമായ രുചിയില്‍ പ്രത്യക്ഷപ്പെട്ടു.

2020-ല്‍ താരം താരത്തിന്റെ ആപ്പ് പുറത്തിറക്കി. സല്‍മാന്‍ ഖാന്‍ അഭിനയിച്ച വീറില്‍ താരത്തിന് ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നു. പക്ഷേ താരത്തിന്റെ ഭാഗം എഡിറ്റ് ചെയ്യുകയായിരുന്നു. 2021-ല്‍ ലോലിറ്റ പിജി ഹൗസില്‍ നായികയായി താരം അഭിനയിച്ചു. 2021-ല്‍ അഭയ് ശുക്ലയുടെ നാംകീന്‍ എന്ന സിനിമയില്‍ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്.

Written by Editor 3

ഉഫ്… കുളി കഴിഞ്ഞ് തോർത്തുടുത്ത് ഒരു കിടിലൻ സെൽഫീ.. ഇത് പൊളിച്ചെന്ന് ആരാധകർ

അമ്പോ.. ബ്രാലെസ് ഫോട്ടോഷൂട്ടിൽ ആരാധകരുടെ മനം മയക്കി നർഗീസ് ഫഖ്രി… കിടിലൻ ഫോട്ടോസ് കാണാം