in

അമ്പോ ഹോട്ട് ബെഡ്‌റൂം ഷൂട്ടുമായി മലയാളി മോഡൽ’നയന ലസ്‌മി’ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ

ഇപ്പോൾ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം കാണാൻ സാധിക്കുന്നത് വെറൈറ്റി ലൂക്കിലുള്ള ഫോട്ടോ ഷൂട്ടുകളാണ്.ഈ മോഡലിംഗ് മേഖലയിൽ കൂടി കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് ആൾക്കാർ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്.ഒരുപക്ഷെ സോഷ്യൽ മീഡിയയെയും ആരാധകരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരുപാട് ഷൂട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ഇന്നുള്ള പല മോഡലുകളും സ്റ്റാറാവാൻ അല്ലെങ്കിൽ രണ്ട് പേര് അറിയണം എന്നുള്ള ചിന്താഗതിയിലാണ് അതുകൊണ്ട് തന്നെ മിക്ക ആൾക്കാരും വൈറലാവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ മാർഗമാണ് ഈ മോഡലിംഗ്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങി താരങ്ങൾ മുതൽ ഒരുപാട് ആൾക്കാരാണ് ഇന്നിപ്പോൾ മോഡലിംഗിനെ ഒരു പ്രീഫെഷൻ ആക്കി മാറ്റിയിരിക്കുന്നത്.പൊതുവെ രണ്ട് തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയിൽ പ്രത്യക്ഷപെടാറുള്ളത്.സമൂഹത്തിൽ നടക്കുന്ന പ്രശ്‌നങ്ങളെ വിഷയമാക്കി കൊണ്ട് എടക്കുന്ന ഷോട്ടുകളും കൂടാതെ ശരീരം തുറന്ന് കാട്ടിയുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളും.എന്ത് കാണിച്ചാലും പ്രശനമില്ല സോഷ്യൽ മീഡിയയിൽ നല്ല ആൾക്കാർ അറിയണം എന്നുള്ള ചിന്തയിലാണ് മിക്ക മോഡലുകളും.ഈ കൊറോണ മഹാമാരിയിലാണ് ഈ മോഡലിംഗും ഫോട്ടോ ഷൂട്ടും കൂടുതൽ ശ്രദ്ധ നേടാൻ ആരംഭിച്ചത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുടുതലും കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളാണ്.വൈറലാവാൻ വേണ്ടി ശരീരം തന്നെ തുറന്ന് കാണിക്കുന്ന രീതിയിൽ എത്തിയിരിക്കുകയാണ് മിക്ക മോഡലുകളും.

ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയിൽ ശരീരം തുറന്ന് കാണിച്ചുകൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത മലയാളി മോഡലാണ്’നയന ലസ്‌മി’. താരം കൂടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് കൂടുതലും പങ്കുവെയ്ക്കാറുള്ളത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ബെഡ് റൂം ചിത്രങ്ങൾ.അതീവ ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

ആരാധകരെ മയക്കി ശ്വേത മേനോന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ…അന്നും ഇന്നും ഹോട്ടാണെന്ന് ആരാധകർ

ഫുഡ് കഴിച്ചോണ്ടിരുന്നപ്പോള്‍ കുഞ്ഞ് അനങ്ങിയിരുന്നു, ഇപ്പോള്‍ ഉറങ്ങുകയാണ്, ആതിര മാധവ്