in ,

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനശ്വര രാജൻ.. ചിത്രങ്ങൾ വൈറൽ… !!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ യുവ താരമാണ് അനശ്വര രാജൻ. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ഉദാഹരണം സുജാത എന്ന സിനിമയിൽ കൂടിയാണ് അനശ്വര അഭിനയ ലോകത്ത് സജീവമാകുന്നത്.

അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു എന്നാൽ ആരാധകരെ താരത്തെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ കൂടിയാണ്. ആ ഒറ്റ സിനിമ ഹിറ്റായതോട് കൂടി താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞിരുന്നു. അതിന് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിൽ താരം അഭിനയിച്ചു. അഭിനയത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ തന്നെ താരത്തെ ചുറ്റി പറ്റി ഒരുപാട് വിമർശങ്ങളും വിവാദങ്ങളും ഉയരന്നിരുന്നു എന്നാൽ അതിലൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം.അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.

തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റാക്കിയ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹിന്ദി താരം ജോൺ എബ്രഹാം സംവിധാനം ചെയ്യുന്ന മലയാളം സിനിമയായ “മൈക്ക് “എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിന് എത്തിയപ്പോൾ ചിത്രങ്ങൾ ആണ് താരം പോസ്റ്റാക്കിയത്.

സിനിമയിൽ നായികയുടെ വേഷം ചെയ്യുന്നതും അനശ്വര തന്നെയാണ്. ചുവപ്പ് നിരത്തിലുള്ള ഡ്രെസിൽ ആണ് താരമെത്തിയത്. അതീവ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. എന്തായാലും ഈ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ജീവിതത്തിൽ തന്റേതായ സ്‌ഥാനം നേടിയെടുക്കാനും ഈ യുവ താരത്തിന് സാധിച്ചു.

Written by admin

മകൾ കീർത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടാൻ ഉദ്ദേശം ഇല്ല. അവനെ വിടരുത് എന്നാണ് മോഹൻലാലും പറഞ്ഞത്. അവനെ തപ്പുകയാണ് സുരേഷ് കുമാർ… !!

യാരിത്, അടിമുടി മാറ്റങ്ങൾ വരുത്തി കല്യാണി പ്രിയദർശൻ