ടെലിവിഷൻ സീരിയൽ താരം അനുമോൾ വനിത നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ താരത്തിന് നേരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തി ബസ്സിൽ യാത്ര ചെയ്യുമ്പോഴായിരുന്നു താരത്തിന് നേരെ ഒരുക്കൽ അതിക്രമം സംഭവിച്ചത് തിരുവനന്തപുരത്ത് വന്ന് കൊച്ചിയിലേക്കുള്ള ബസ് യാത്രയിലൂടെ ആയിരുന്നു മോശം സംഭവം അനുഭവിച്ചത് തൊട്ടാവാടി പരുവം മാറി നല്ല ധൈര്യമാണ് ഇപ്പോൾ. ലൊക്കേഷനിൽ പ്രോഗ്രാമിൽ ഒക്കെ ഒറ്റയ്ക്കാണ് പോകാറുള്ളത്.ആരെങ്കിലും മോശമായി തന്നോട് പെരുമാറിയാൽ പ്രതികരണ പ്രതികരിക്കണം എന്ന് വീട്ടുകാർ പറയും.പലപ്പോഴും യാത്ര ചെയ്യുമ്പോൾ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള ബസ് യാത്രയിൽ വെച്ചാണ് സംഭവിച്ചത്.
രാത്രിയിൽ മയക്കത്തിനിടയ്ക്ക് ആരോ ദേഹത്ത് തുടങ്ങുന്നതുപോലെ തോന്നി.എന്നാൽ അടുത്തിറങ്ങിയാൽ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണെന്ന് പിന്നീട് മനസ്സിലായി.ഒട്ടും വൈകിയില്ല എഴുന്നേറ്റ ഒരു അടിയങ്ങ് പൊട്ടിച്ചു. ബസ്സിലെ കണ്ടക്ടർ ഉൾപ്പെടെ വിട്ടുകളയൂ എന്ന രീതിയിലായിരുന്നു സംസാരിച്ചത്. അയാളെ ഇറക്കിവിട്ടേ മതിയാകൂ എന്ന് വാശി പിടിക്കുകയായിരുന്നു. ഒടുവിൽ അയാളെ വഴിയിൽ ഇറക്കിവിട്ട ശേഷം ആയിരുന്നു ബസ് മുന്നോട്ട് എടുത്തു -നടി പറഞ്ഞു.
സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ടുണ്ട് നീ പ്രതികരിക്കണം.അല്ലാതെ മിണ്ടാതിരുന്നിട്ടോ വീഡിയോ എടുത്ത സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ട് ഒരു കാര്യവുമില്ല. അടി വേണ്ട ഇടത്തു അടി തന്നെ വേണം. അതാണ് തൻറെ നിലപാട് എന്നും അനുമോൾ പ്രതികരിച്ചു.