in

സുധിയെ വിറ്റ് കാശാക്കുന്നുവെന്ന് ജനങ്ങൾക്കും തോന്നും, അവരെ പറഞ്ഞിട്ട് കാര്യമില്ല :  ലക്ഷ്മി നക്ഷത്രക്കെതിരെ സാജു നവോദയ

മിമിക്രി രംഗത്ത് ഏറെ ശ്രദ്ധ നേടിയെടുത്ത നടൻ കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം താരത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്ര സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യുന്ന സഹായങ്ങളിൽ പ്രതികരണവുമായി സാജു നവോദയ രംഗത്ത് എത്തിയിരിക്കുന്നു. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് നമ്മൾ എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ  കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ അഭിമുഖത്തിലൂടെ തുറന്നുപറയുന്നത് ..

നമ്മൾ എന്തെങ്കിലും ആർക്കെങ്കിലും വേണ്ടി ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ അത് രഹസ്യമായി ചെയ്യണം. പബ്ലിസിറ്റിക് വേണ്ടി അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രസ്ഥാവന.

അതേസമയം കൊല്ലം സുധിയുടെ ഭാര്യ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്ന വീഡിയോകൾക്കും നൽകുന്ന അഭിമുഖങ്ങൾക്കെതിരെയും ആളുകൾ നിരന്തരം വിമർശനങ്ങൾ പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മി നക്ഷത്രയുടെ നിരവധി വീഡിയോകൾ ആയിരുന്നു ഭാര്യയും പ്രത്യക്ഷപ്പെട്ടത്. ഇരുവരും നടത്തുന്ന കാര്യങ്ങളിൽ ആരാധകർ അമർഷം പ്രകടിപ്പിച്ചിരുന്നു. അതേസമയ ലക്ഷണം നക്ഷത്ര സുധിയുടെ പേരിൽ പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോകൾക്ക് താഴെ എല്ലാം വിമർശനങ്ങളാണ് വരുന്നത്.

Written by amrutha

ഈ ചിരിയാണ് ഞങ്ങൾക്ക് വേണ്ടത്;  ചന്ദനക്കുറി അണിഞ്ഞ് സന്തോഷവതിയായി അമൃത സുരേഷ്

നിങ്ങളുടെ പുഞ്ചിരിക്ക്  ലോകത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്: അമൃത സുരേഷ്