in

മുന്ന യഥാർത്ഥത്തിൽ ഒരു ടോക്സിക് പേഴ്സൺ അല്ല മുന്നേയുമായി പ്രണയത്തിൽ ആയിരുന്ന സമയത്താണ് എന്നെ വിവാഹം കഴിക്കാമെന്ന് ജാസ്മിൻ പറയുന്നത്. ജാസ്മിൻ എതിരെ അഫ്സൽ രംഗത്ത്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥി എന്ന് തന്നെ വേണമെങ്കിൽ ജാസ്മിന് വിശേഷിപ്പിക്കാൻ സാധിക്കും കഴിഞ്ഞദിവസം ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ തന്റെ മാതാപിതാക്കൾ എത്തിയപ്പോൾ യാതൊരു പ്രശ്നങ്ങളും പുറത്തില്ല എന്നും തന്റെ പ്രതിശ്രുത വരൻ ആയ അഫ്സൽ തന്നെ കാത്തിരിക്കുകയാണ് എന്നും വിശ്വസിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ ജാസ്മിൻ എതിരെ അഫ്സൽ രംഗത്ത് വന്നിരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അഫ്സൽ വന്നിരിക്കുന്നത്

എങ്ങനെയെങ്കിലും ഈ വിഷയം അവസാനിക്കട്ടെ എന്ന് കരുതിയാണ് ഞാൻ ഒഴിഞ്ഞുമാറി ഇത്രയും കാലം നിന്നത് എന്നാൽ വീണ്ടും വീണ്ടും ഇത് എന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും വരെ മോശമായ രീതിയിൽ ബാധിക്കുകയാണ് എന്റെ സൈഡിൽ നിന്നും ഉള്ള ക്ലാരിഫിക്കേഷൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് കള്ളങ്ങളുടെ മേൽ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ് ജാസ്മിൻ എനിക്കും ജാസ്മിനും സത്യം അറിയാം ഒന്നര വർഷമായിട്ടില്ല ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷം പോലും ആയിട്ടില്ല

ഞാനും അവളുടെ പേരൻസും പ്രത്യേകം പറഞ്ഞ് വിട്ടത്. അവിടെ ചെന്ന് പേഴ്സണൽ കാര്യങ്ങൾ പറയരുത് എന്ന് എന്റെ പേരും പറയരുതെന്ന് പറഞ്ഞതായിരുന്നു പക്ഷേ ഞാൻ കോമാളിയായി ആദ്യ ആഴ്ചയിൽ തന്നെ അവൾ എല്ലാം കൊണ്ട് തുലച്ചു നിങ്ങളെല്ലാവരും ഓരോ കഥ അടിച്ചിറക്കുമ്പോൾ അത് ബാധിക്കുന്നത് എന്നെയാണ് ജാസ്മിന്റെ മുൻ കാമുകനായ മുന്നേ ഒരു ടോക്സിക് പേഴ്സൺ ആയിട്ടാണ് ജാസ്മിൻ നമുക്ക് മുൻപിൽ അവതരിപ്പിച്ചത് എന്ന യഥാർത്ഥത്തിൽ മുന്നേ അങ്ങനെയല്ല മുന്നേ എനിക്ക് വളരെ നന്നായി അറിയാം. ഞാനുമായി ജാസ്മിൻ റിലേഷൻഷിപ്പിലേക്ക് വരുന്നത് എങ്ങനെയാണെന്ന് പറയാം അസ്ലയുടെ വിവാഹസമയത്ത് ജാസ്മിൻ പറഞ്ഞു മുന്നേ ഇല്ലായിരുന്നുവെങ്കിൽ ഞാൻ അഫ്സലിന് വിവാഹം ചെയ്യുമായിരുന്നു എന്ന് അന്ന് ഞാൻ അത് ചിരിച്ചതല്ലേ പിന്നീട് ജാസ്മിനും തമ്മിൽ എപ്പോഴും അടി ആയിരുന്നു പിന്നെ അറിഞ്ഞു ബ്രേക്ക് അപ്പ് എന്ന് മുന്നേയുമായി റിലേഷനിൽ ആയിരുന്നപ്പോൾ ജാസ്മിൻ എന്നെ പറ്റി പുകഴ്ത്തി സംസാരിക്കും അതായിരുന്നു എന്നോടുള്ള ദേഷ്യം ഏഴുമാസത്തെ ഞങ്ങളുടെ പ്രണയം വളരെ ഇഞ്ചി മേറ്റ് ആയിരുന്നു എന്റെ വീട്ടുകാർക്കൊട്ടും താല്പര്യമില്ലാതെ എന്നിട്ടും ജാസ്മിന്റെ നിരന്തരമായി നിർബന്ധപ്രകാരമാണ് ബിഗ് ബോസിലേക്ക് പോകും മുൻപ് വിവാഹം ഉറപ്പിക്കൽ നടത്തിയത്

Written by rincy

തമാശയായി പറഞ്ഞതാണ് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല, അശ്ലീല പരാമർശ വിവാദത്തിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നി​ഗം

ശോഭയ്ക്ക് കിടിലൻ മറുപടിയുമായി അഖിൽ മാരാർ നിങ്ങൾ പൊളി ആണെന്ന് സോഷ്യൽ മീഡിയ