in

ആണല്ലേ എന്തിനാണ് പെണ്ണുങ്ങളുടെ വേഷം കെട്ടുന്നത്,  കുത്തുവാക്കുകൾ കേട്ടാണ് സർജറി ചെയ്തത്!!! ഹണി ആരോഹി

അഭിനേത്രിയായും ട്രാൻസ് മോഡൽ എന്ന നിലയിലും സുപരിചിതയായ താരമാണ് ഹണി ആരോഹി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. നടിയുടെ  പുതിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

പെണ്ണായി മാറുന്നതിനു മുൻപ് തനിക്കൊരു കാലഘട്ടം ഉണ്ടായിരുന്നു എന്നും ട്രാൻസ്ജെൻഡറുകൾ സമൂഹത്തിൽ നിന്നും ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ടെന്ന് താരം  പറഞ്ഞു. തന്റെ ശബ്ദം മാറ്റാൻ ഒരു ഓപ്പറേഷൻ ചെയ്തിട്ടുണ്ടെന്ന് ആണുങ്ങളുടെ ശബ്ദം മാറ്റാൻ വേണ്ടിയായിരുന്നു.  ഒരുപാട് കഷ്ടപ്പെട്ടാണ് സർജറി ഒക്കെ ചെയ്തിരുന്നത്. ശബ്ദത്തിന്റെ സർജറി മൂക്കിന്റേതാ മുഖത്തേ തലമുടിയുടേത് അങ്ങനെ ഒരുപാട് സർജറികൾ വേണ്ടിവന്നിരുന്നു.അങ്ങനെയാണ് പെണ്ണായി മാറിയതെന്നും താരം വ്യക്തമാക്കി.

ചെയ്താലും ചിലർ ആണല്ലേ എന്തിനാണ് പെണ്ണുങ്ങളുടെ വേഷമിട്ട് നടക്കുന്നത് എന്നൊക്കെ ചോദിക്കാനുണ്ട്. ബാത്റൂം ഉപയോഗിക്കുമ്പോഴുള്ള ചോദ്യം ഒക്കെ കാരണം പിന്നെ പൂർണ്ണതയിൽ എത്തണമെങ്കിൽ സർജറി ചെയ്യണം എന്ന് തീരുമാനമെടുത്തു. അതുകൊണ്ട് ആദ്യം ഡൗൺ സർജറി ആയിരുന്നു ചെയ്തത്. അതുകഴിഞ്ഞ് ബ്രെസ്റ്റ് സർജറിയും ചെയ്തു. എല്ലാം ബാംഗ്ലൂരിൽ വച്ച് ആയിരുന്നു എന്നും  പറഞ്ഞു.

Written by amrutha

ജീവിതത്തിൽ എന്തായാലും ഒരു കുഞ്ഞുവേണം,  എന്തുകൊണ്ട് ഇപ്പോൾ ആയിക്കൂടായെന്ന് തോന്നി!!! അമല പോൾ

ബി​ഗ് ബോസിൽ 100 ദിവസം നില്ക്കാൻ ആഗ്രഹിച്ചതാണ്, ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തണം, ബിഗ് ബോസിനെ കാണുന്നത് ദൈവം തന്നെ സമ്മാനം ആയിട്ട്, പുറത്താകലിന് പിന്നാലെ വേദനയോടെ അപ്സര