in ,

ബിഗ് ബോസിലെ ഞെട്ടിപ്പിക്കുന്ന ദുരൂഹതകൾ സീസൺ കഴിയുമ്പോൾ ഞാൻ പുറത്ത് പറയും!!! ഡി ജെ സിബിൻ

ബിഗ് ബോസ് സീസൺ സിക്സിലെ ശക്തനായ മത്സരാർത്ഥയായിരുന്നു സിബിൻ. വളരെ അപ്രതീക്ഷിതമായാണ് സിബിൻ പുറത്തു പോകേണ്ടി വന്നത്. ഒരു സ്റ്റേജ് പെർഫോമർ കൂടിയായ സിബിന്റെ ഓരോ നീക്കങ്ങളും ബിഗ് ബോസ് പ്രേക്ഷകരെ ഏറെ അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. വന്നതിനുശേഷം ബിഗ് ബോസ് സീസൺ സിക്സ് ഒരുപാട് റേറ്റ് എങ്ങനെ മുന്നിലെത്തുകയും ചെയ്തു.അപ്രതീക്ഷിതമായാണ് ബിഗ് ബോസിലെ ചില സംഭവങ്ങൾ കാരണം ഷോയിൽ നിന്നും പുറത്താക്കേണ്ടി വന്നത്.പുറത്തിറങ്ങിയശേഷം താൻ സ്വയം തീരുമാനമെടുത്ത് പുറത്തു പോയതല്ല എന്നും തന്നെ ബിഗ് ബോസ് പുറത്താക്കിയതാണെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.അതിനുശേഷം ഇതുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ കത്തി കയറിയിരുന്നു.

ബിഗ് ബോസിൽ നിന്ന് വന്നതിനുശേഷം സിബിൻ മാധ്യമങ്ങൾക്ക് മുന്നിൽ പലതവണ പല അഭിപ്രായങ്ങളും പങ്കുവെച്ചിരുന്നു.എന്നാൽ ഇന്ന് ഈ ലുലു മാളിൽ വെച്ച മാധ്യമങ്ങൾക്ക് മുന്നിൽ ബിഗ് ബോസ് സിബിൻ ചില കാര്യങ്ങളാണ് തുറന്നു പറഞ്ഞത്.ഈ ബുക്ക് ബോസിൽ ഉള്ള ദുരുഹതകൾ താൻ ഈ സീസൺ അവസാനിക്കുമ്പോൾ പുറത്തുകൊണ്ടുവരുമെന്നും അപ്പോൾ  മാത്രമേ തുറന്നു പറയുകയുള്ളൂ എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നൽകിയ മറുപടി.

അതേസമയം സിബി ചുറ്റിപ്പറ്റി അഖിൽ മാറാൻ നടത്തിയ ആരോപണങ്ങളുമായി പ്രതികരിച്ചിട്ടും എല്ലാം ഷോ അവസാനിച്ച ശേഷം മാത്രമേ താൻ വെളിപ്പെടുത്തുകയുള്ളൂ എന്നാണ് അറിയിച്ചത്.

Written by amrutha

അമ്മേ ഞാൻ തോറ്റിട്ടില്ല പാസായി!!! പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം നേടി മീനാക്ഷി

ഫഹദ് ആക്ടർസ് റൗണ്ട് ടേബിളിൽ ഉണ്ടാകും എന്ന് കരുതിയാണ് വരാം എന്ന് പറഞ്ഞത്. ഫഹദ് ഇല്ല എന്ന് അറിഞ്ഞപ്പോൾ പിന്മാറി .” ആ പ്രമുഖ നടൻ ഫഹദിന് നൽകിയ മൂല്യം ഇങ്ങനെ