സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന രണ്ടുപേരാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളായ ജാസ്മിനും ഗബ്രിയും ഇരുവരുടെയും ബിഗ് ബോസ് വീട്ടിലെ രീതികൾ അങ്ങേയറ്റം മോശമായി തുടങ്ങി എന്നാണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ തന്നെ വന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ജാസ്മിന്റെയും ഗബ്രിയേലിന്റെയും ബിഗ്ഗോസ് ഹൗസിനുള്ളിൽ ഉള്ള അഴിഞ്ഞാട്ടം എല്ലാ അതിരുകളും ഭേദിച്ച് കഴിഞ്ഞു മറ്റുള്ളവർ ആയ സഹ മത്സരാർത്ഥികൾ സഹിക്കണോ?ഇന്നലെ രാത്രി ശ്രീരേഖ കടന്നുറങ്ങുന്നു.ജാസ്മിനും ഗബ്രിയേലും വന്നിട്ട് ചേച്ചി ഭയങ്കര കൂർക്കം വലിയാണ് ഒന്നു മാറി കിടക്കുമോ എന്ന് ഈ ജാസ്മിൻ എന്നു പറയുന്നവൾ രാജകൊട്ടാരത്തിൽ എങ്ങാനും ആണോ പോയിരിക്കുന്നത്.ജാസ്മിന്റെയും ഗബ്രിയേലിന്റെയും വൃത്തികെട്ട കളികൾക്ക് അല്ലെങ്കിൽ x കണ്ടന്റുകൾക്ക് മറ്റുള്ളവർ കൂട്ടുനിൽക്കണോ? ബിഗ് ബോസ് ഹൗസിന് ഉള്ളിൽ എല്ലാ മത്സരാർത്ഥികൾക്കും തുല്യ പരിഗണനയാണ് കൊടുത്തിരിക്കുന്നത്… അടുത്തു കിടക്കുന്ന ആൾ കൂർക്കം വലിക്കുന്നു എന്നു പറഞ്ഞു.എണീറ്റു മാറി കടക്കാൻ ധാഷ്ട്യത്തോടെ പറയാൻ ജാസ്മിൻ ബിഗ് ബോസ് ഹൗസിലെ രാജകുമാരി യാണോ ?
ജാസ്മിനും ഗബ്രിയേലിനും ബിഗ് ബോസ് പ്രത്യേകം ഒരു മുറി കൊടുക്കേണ്ടതാണ്.ഒരു ഹണിമൂൺ പാക്കേജിന് വന്നവരാണ് ഇവർ രണ്ടുപേരും അതുകൊണ്ട് അവർക്കു വേണ്ട എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് അധികൃതർ ഒരുക്കി കൊടുക്കണം.മറ്റു മത്സരാർത്ഥികളെ പ്രത്യേകിച്ച് സ്ത്രീ മത്സരാർത്ഥികളെ ജാസ്മിനും ഗബ്രിയേലിനും ദാസ്യ വേല ചെയ്യാൻ നിയോഗിക്കേണ്ടതാണ് അവർ പറയുന്നതെല്ലാം അടിമകളെപ്പോലെ ചെയ്യാനുള്ള അധികാരവും ജാസ്മിനും ഗബ്രിയേലിനും ബിഗ് ബോസ് കൊടുക്കേണ്ടതാണ്ഗബ്രിയേലിന്റെയും ജാസ്മിന്റെയും തോന്നിവാസങ്ങൾ കണ്ടു.
മറ്റു മത്സരാർത്ഥികൾ പ്രതികരിച്ചാൽ.. ബിഗ് ബോസ് ഹൗസ് അവർക്കു മാത്രമുള്ള റിസോർട്ട് ആണ് എന്നുള്ള രീതിയിലാണ് അവരുടെ പ്രതികരണംഒരുപാട് കുട്ടികളും അമ്മ പെങ്ങമ്മാരും
കാണുന്ന ഒരു ഷോ ആണ് ബിഗ് ബോസ്.ഇത് ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ ജാസ്മിന്റെയും ഗബ്രിയേലിന്റെയും ഈ മറ്റു മത്സരാർത്ഥികൾക്ക് ഒരു വിലയും കൊടുക്കാത്ത രീതിയിലുള്ള പെരുമാറ്റം തങ്ങളുടെ നേട്ടത്തിനു വേണ്ടി ഏത് അറ്റം വരെയും വാക്കുകൾ വളച്ചൊടിക്കാൻ അറിയാവുന്ന വൃത്തികെട്ട കളി കൂടാതെ x കണ്ടന്റ് എത്രയും പെട്ടെന്ന് ഇവരെ നിയന്ത്രിക്കുന്നത് ആണ് നല്ലത്.