in

ഫഹദ് ആക്ടർസ് റൗണ്ട് ടേബിളിൽ ഉണ്ടാകും എന്ന് കരുതിയാണ് വരാം എന്ന് പറഞ്ഞത്. ഫഹദ് ഇല്ല എന്ന് അറിഞ്ഞപ്പോൾ പിന്മാറി .” ആ പ്രമുഖ നടൻ ഫഹദിന് നൽകിയ മൂല്യം ഇങ്ങനെ

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറാൻ ഫഹദിന് സാധിച്ചിരുന്നില്ല ആദ്യചിത്രം തന്നെ പരാജയത്തിൽ ആയിപ്പോയി എങ്കിലും പിന്നീട് അങ്ങോട്ട് സിനിമയോട് വിടപറഞ്ഞ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയായിരുന്നു ഫഹദ് ചെയ്തത് പിന്നീട് വർഷങ്ങൾക്കുശേഷമാണ് ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ ഫഹദ് ഒരു തിരിച്ചു വരവ് നടത്തുന്നത് തിരിച്ചുവരവ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇന്ന് ഫഹദ് ഫാസിൽ മലയാള സിനിമയിൽ വളരെയധികം മൂല്യമുള്ള ഒരു നടനായി മാറിക്കഴിഞ്ഞു മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും മികച്ച ചിത്രങ്ങളുടെ ഭാഗമായി ഫഹദ് മാറി

ഫഹദ് ഇപ്പോൾ അഭിമുഖങ്ങളിലൊക്കെ വളരെ മികച്ച രീതിയിൽ സംസാരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ ഫഹദിനെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

“രണ്ട് കൊല്ലം മുൻപേയുള്ള ഫിലിം കമ്പാനിയൻ ആക്ടർസ് റൗണ്ട് ടേബിളിൽ ബോളിവുഡിലെ ഒരു വലിയ സൂപ്പർ ആക്റ്റർ /എലൈറ്റ് സ്റ്റാർ വരാമെന്നു സമ്മതിക്കുകയും പിന്നീട് അവസാന നിമിഷം പിന്മാറുകയും ചെയ്തു. കാരണം അയാൾ പറയുകയും ചെയ്തില്ല. പിന്നീട് ഒരു മാസത്തിന് ശേഷം ഫ്ലൈറ്റിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ആ സ്റ്റാർ പറഞ്ഞത് ഫഹദ് ആക്ടർസ് റൗണ്ട് ടേബിളിൽ ഉണ്ടാകും എന്ന് കരുതിയാണ് വരാം എന്ന് പറഞ്ഞത്. ഫഹദ് ഇല്ല എന്ന് അറിഞ്ഞപ്പോൾ പിന്മാറി എന്ന്.”Film Campanion-ൽ അനുപമ ചോപ്രയുമായി ഫഹദ് ഫാസിലിന്റെ ഇന്റർവ്യൂ കാണുകയായിരുന്നു. അതിൽ അനുപമ ഫഹദിനോട് പറഞ്ഞ കാര്യങ്ങൾ ആണ് മുകളിൽ ഉള്ളത്. ആ എലൈറ്റ് താരം രൺബീർ കപൂർ ആകാൻ ആണ് സാധ്യത. മുൻപ് ഒരിക്കൽ രൺബീർ തന്നെ പറഞ്ഞിരുന്നു ഫഹദ് ഫാസിലിന്റെ ആക്റ്റിംഗ് എബിലിറ്റിയെ കുറിച്ച്. നമുക്ക് ഒരു ഫഹദ് ഫാസിൽ അല്ലേയുള്ളു, അനിഭാഷ നടന്മാർ വരെ ഫഹദ് ഫാസിലിനെ മാതൃകയാക്കുന്നു എന്നത് നമുക്ക് വലിയ പ്രാധാന്യമുള്ള ഒരു കാര്യമാണ് എന്നതാണ് സത്യം.

Written by rincy

ബിഗ് ബോസിലെ ഞെട്ടിപ്പിക്കുന്ന ദുരൂഹതകൾ സീസൺ കഴിയുമ്പോൾ ഞാൻ പുറത്ത് പറയും!!! ഡി ജെ സിബിൻ

ജാസ്മിനെ കാണുമ്പോൾ തന്നെ നെഗറ്റീവ്,  അഖിൽമാരാർ പറഞ്ഞത് സത്യം!!! ശ്രീലക്ഷ്മി അറക്കൽ