in

സായി പല്ലവി ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിലുള്ള വ്യാജ പ്രചരണം ഇതിന്റെ കാരണം രാമായണത്തിൽ സീതയായി അഭിനയിച്ചത്

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സായി പല്ലവി മലയാളത്തിൽ അടക്കം നിരവധി ആരാധകരും താരത്തിന് സ്വന്തമായി ഉണ്ട് ഇപ്പോൾ നിതീഷ് ശ്രീവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുകയാണ് സായി പല്ലവി താരത്തിന്റെ ഈ ഒരു വേഷം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വ്യാജ പ്രചരണം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. രൺബീർ കപൂർ ആണ് ചിത്രത്തിൽ രാമന്റെ വേഷത്തിൽ എത്തുന്നത്

ഇരുവരുടെയും ചിത്രത്തിലെ ലുക്ക് ആയിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് ഇതിന് പിന്നാലെയാണ് സായി പല്ലവിക്കെതിരെ വളരെ മോശമായ രീതിയിലുള്ള ഒരു സൈബർ ആക്രമണം നിറഞ്ഞുനിൽക്കുന്നത് സായിപല്ലവി മുസ്ലിമാണ് എന്ന തരത്തിലുള്ള ഒരു വ്യാജ പ്രചരണമാണ് വ്യാപകമായി തുടർന്നുകൊണ്ടിരിക്കുന്നത് മുൻപൊരിക്കൽ നടി ഹിജാബ് ധരിച്ചു പോകുന്ന ഒരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ പ്രചരിച്ച ഇരിക്കുന്നുണ്ട് തീയേറ്ററിൽ സിനിമ കാണുവാൻ വേണ്ടി വേഷം മാറി ഹിജാബ് ധരിച്ച് 2021 എത്തിയിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ വീഡിയോയിൽ ശ്രദ്ധ നേടുന്നത് ഇതോടെ താരം മുസ്ലിമാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്

സായിബാബയുടെ കടുത്ത ഭക്തയായ ഒരു വ്യക്തിയാണ് സായിപല്ലവി എന്ന പ്രേമം എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് തന്നെ താരം പറഞ്ഞിട്ടുണ്ട് നടി ഇസ്ലാം മതം സ്വീകരിച്ചതായി ഇതുവരെയും തുറന്നുപറയുകയും ചെയ്തിട്ടില്ല എന്നിട്ട് ഈ വ്യാജപ്രചരണം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് രാമായണം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുന്നത് തരത്തിലുള്ള പോസ്റ്റുകൾ ശ്രദ്ധ നേടുന്നുണ്ട് എന്തിനാണ് ഇത്തരത്തിൽ ഒരു സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ആളുകളെ ക്രൂശിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത് ഇത് വളരെ മോശമായ ഒരു പ്രവണതയാണ് എന്നും പലരും പറയുന്നുണ്ട് ഇതിനോടകം തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തു നടിയുടെ ഭാഗത്തു നിന്നും ഇതിനെതിരെയുള്ള യാതൊരു മറുപടികളും ഇതുവരെയും വന്നിട്ടുമില്ല

Written by rincy

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂർവ ചിത്രവുമായി മോഹന്‍ലാല്‍, പുത്തൻ ചിത്രം കണ്ടതോടെ സ്നേഹം കൊണ്ട് മൂടി ആരാധകർ

ജനപ്രിയ നായകനായ ദിലീപ് എങ്ങനെയാണ് ജനങ്ങൾക്ക് അപ്രിയനായി മാറിയത്.