in

നടി മിയയുടെ അച്ഛൻ ജോസഫ് അന്തരിച്ചു…. ഞെട്ടൽ മാറാതെ താരവും കുടുബവും… !!!

പ്രശസ്ത നടി മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. കഴിഞ്ഞ ഏതാണ്ട് അഴിച്ചയായി പിതാവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരന്നു. ആശുപത്രിയിൽ വെച്ചാണ് മരിച്ചത് 75 വയസായിരുന്നു.

ഒരുപാട് സന്തോഷ നിമിഷത്തിൽ കൂടി മുന്നോട്ട് പോവുകയിരുന്നു താരവും കുടുബം അതിനടിയിൽ ആണ് കുടുമ്പത്തെ മുഴുവൻ കണ്ണീരിൽ ആക്കി പിതാവിന്റെ വേർ പിരിയൽ. സംസ്കാരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ നടക്കും. ഭാര്യ മിനിയും രണ്ട് മകളും ആണ് ജോസഫിന് ഉള്ളത്.
മലയാളികൾക്ക് എന്നും ഇഷ്ടമുള്ള ഒരു താരം ആണ് മിയ. ഏതാണ്ട് 2010ൽ ആണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ഒരു ചെറിയ ഫാമിലി എന്ന സിനിമയിൽ കൂടിയാണ് താരം എത്തിയത്. പിനീട്‌ ചെറിയ വേഷങ്ങൾ ചെയ്‌തു മലയാളികളുടെ മനസിൽ കയറിയ താരം കൂടിയാണ്.

താരം ആദ്യമായി നായികയുടെ വേഷം ചെയുന്നത്. ചേട്ടായിസ് എന്ന സിനിമയിൽ കൂടിയാണ്. മലയാളത്തിന് പുറമെ അന്യ ഭാഷയിലും താരം തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആണ് താരം വിവാഹം കഴിച്ചത്. അശ്വിൻ ഫിലിപ്പ് ആണ് ഭർത്താവ്. ഇപ്പോൾ ഏതാനും മാസങ്ങൾക്ക് മുൻപ് ഇരുവർക്കും ഒരു മകൻ ജനിച്ചിരുന്നു അതിന്റെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഒരുപാട് സന്തോഷ നിമിഷത്തിൽ പോവുകയിരുന്ന വീട്ടിൽ എത്തിയ ഈ ദുഃഖത്തിൽ ഞെട്ടിയിരിക്കുകയാണ് താരവും കുടുബവും.ഒരുപാട് ആൾക്കാർ ആണ് ഇപ്പോൾ താരത്തിന് ആശ്വാസ വാക്കുകൾ അറിയിച്ചു കൊണ്ട് എത്തുന്നത്. താരത്തിന് അച്ഛനെ അത്രക്കും ഇഷ്ടം ഉള്ള വെക്തി കൂടിയാണ് മിയ.

Written by admin

ഈ സന്തോഷത്തിന് ഒരുപാട് കാരണങ്ങളുണ്ട് : സൈമ അവാർഡ് വേദിയിൽ തിളങ്ങി അമൃത സുരേഷ്

നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു: തുറന്നു പറഞ്ഞ് ലക്ഷ്മി പ്രിയ