മോഹൻലാലിനെ കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാക്കാണ് അദ്ദേഹം സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട് എന്നത് എന്നാൽ അദ്ദേഹം ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ല എന്നാണ് സഹോദരൻ പറയുന്നത് മോഹൻലാലിനെ വിമർശിച്ചുകൊണ്ട് അടുത്ത സമയത്ത് അദ്ദേഹത്തിന്റെ സഹോദരൻ രംഗത്ത് വന്നത് ശ്രദ്ധ നേടിയിരുന്നു അദ്ദേഹത്തിന്റെ ഒരു സഹോദരനായ ബിജു ഗോപിനാഥൻ എന്ന ആളായിരുന്നു രംഗത്ത് വന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ഒടിയൻ സിനിമയ്ക്ക് വേണ്ടി ഞാൻ ഒരു ഇൻജക്ഷൻ എടുത്തിരുന്നു 25 വയസ്സുള്ള കഥാപാത്രമാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് സിനിമയിൽ തന്നെയുള്ള മിക്ക താരങ്ങളും ഇതൊക്കെ എടുത്തിട്ടുണ്ട് മുഖത്തെ ചുളിവുകൾ മാറി ചെറുപ്പം ആവാനാണ് ഈ ഇഞ്ചക്ഷൻ
എന്നാൽ ചില ആളുകൾക്ക് ഈ ഇൻഡക്ഷൻ റിയാക്ഷനുകൾ ഉണ്ടാക്കുകയും ചെയ്യും മുഖത്തെ ചുളിവകൾ മാറി ചെറുപ്പമാകാൻ ആയിരിക്കില്ല പലരെയും ഇത് സഹായിക്കുക ഒരു പണി കിട്ടുകയാണ് ചെയ്തത് ഡോക്ടർ എന്നോട് ചോദിച്ചപ്പോൾ കാലങ്ങൾ എടുത്ത് ഇത് മാറും എന്ന സാധ്യത മാത്രമാണ് ഉള്ളത് എന്നാണ് പറയുന്നത് അല്ലാതെ ഒരു പരിഹാരവും ഇതിന് ഉണ്ടാവില്ല എന്നും പറയും ഇനി പഴയതുപോലെ ഒരു മോഹൻലാൽ ലുക്കിലേക്ക് അദ്ദേഹത്തിന് വരാനും സാധിക്കില്ല എന്നാണ് പറയുന്നത്..
അതുപോലെതന്നെ മോഹൻലാൽ കുടുംബവുമായി ഒരു അടുപ്പമുള്ള വ്യക്തിയല്ല കുടുംബത്തിലുള്ള ആരെയും തന്നെ സഹായിക്കില്ല 10 15 വർഷം മുൻപ് തനിക്ക് 2 ലക്ഷം രൂപയുടെ ആവശ്യം വന്നു അങ്ങനെ ആന്റണിയെ വിളിച്ചു ലൊക്കേഷനിൽ ചെല്ലാൻ പറഞ്ഞു അങ്ങനെ ചെന്നപ്പോൾ ആന്റണിയാണ് കാശ് തന്നത് അതുപോലെ 40000 രൂപ ചേച്ചിയും ഒരിക്കൽ തന്നിട്ടുണ്ട് അതല്ലാതെ ഒരു സഹായം തരികയോ എന്തെങ്കിലും വേണോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല എന്നാൽ പുറത്തൊക്കെ പറയുന്നത് ഞാൻ എല്ലാവരെയും സഹായിക്കുന്നുണ്ട് എന്നാണ് പുള്ളിയുടെ ആസ്തി വച്ച് നോക്കുമ്പോൾ എനിക്ക് തന്നത് കടലിലെ ഒരു തുള്ളി വെള്ളമാണെന്ന് പറയാം. പിന്നെ ഒരിക്കൽ 13 ലക്ഷം രൂപ ആവശ്യപ്പെട്ട് അവിടെ പോയി. അന്ന് പുള്ളി ഇല്ലെന്ന് പറഞ്ഞു പിന്നെ കാര്യം പറഞ്ഞു പോയിട്ടുമില്ല കുടുംബത്തിന് ആരെങ്കിലും പുറകെ നടന്ന സഹായങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അല്ലാതെ കുടുംബത്തിൽ ഒരു മരണമുണ്ടായാൽ പോലും അദ്ദേഹം വരില്ല മമ്മൂട്ടി അങ്ങനെയല്ല തന്റെ സഹോദരങ്ങളേയും കുടുംബത്തെയും ഒക്കെ ഒരുപാട് സഹായിക്കുന്ന വ്യക്തിയാണ്