in

അശ്വിൻ നൽകിയ സമ്മാനം വേണ്ട എന്ന് വെച്ച് ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ മുഴുവൻ സുപരിചിതമായ വ്യക്തിയാണ് കൃഷ്ണകുമാർ കൃഷ്ണകുമാറിന്റെ മകളായ കൃഷ്ണയും സോഷ്യൽ മീഡിയയിൽ സുപരിചിതയാണ് അടുത്തകാലത്താണ് താരം തന്നെ പ്രണയം വെളിപ്പെടുത്തിയത് അതിനുശേഷം താരത്തിനൊപ്പം തന്നെ കാമുകനും എപ്പോഴും ഉണ്ടാവാറുണ്ട് ഇവർ ഒരുമിച്ച് എത്തുമ്പോൾ ആരാധകർക്ക് അത് സന്തോഷമാണ് ജന്മദിനം അടുത്ത സമയത്തായിരുന്നു കഴിഞ്ഞത് ഈ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് വീട്ടിൽ നിന്നും ഷൂട്ട് ചെയ്ത ഒരു വീഡിയോയുമായി ആണ് എത്തിയിരിക്കുന്നത്

കാമുകനായ അശ്വിൻ തനിക്ക് ഒരുകൂട്ടം റോസാപ്പൂക്കൾ സമ്മാനമായി നൽകിയിരുന്നു എന്നും എന്നാൽ താനത് നിരസിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞ് വീഡിയോ തുടങ്ങുന്നുണ്ട് കാരണം കൂടിയ പറയുന്നു ആരാധകരും സന്തോഷിച്ചിരിക്കുകയാണ് തന്നിരുന്നു എന്നാൽ താൻ അത് നിരസിച്ചു എന്താണെന്ന് വെച്ചാൽ ഇത് തന്നെ കയ്യിൽ കിട്ടിയാൽ വെറുതെ ഉണങ്ങിപ്പോയി അതിനുപകരം ഇതുവെച്ച് എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം ഉണ്ടാക്കാൻ പറ്റുമോ എന്ന് അശ്വിന്റെ അമ്മയോട് ചോദിച്ചപ്പോൾ റോസ് സർബത്ത് ഉണ്ടാക്കാൻ പറ്റും എന്ന് പറഞ്ഞു. തനിക്ക് പാൻ ഇഷ്ടമല്ലാത്തത് കൊണ്ട് റോസ് മിൽക്ക് ഇഷ്ടമല്ല എന്നും എന്നാൽ റോസ് ഫ്ലവേഴ്സ് അതിന്റെ എസൻസ് ഇഷ്ടമാണ് എന്നും ദിയ പറയുന്നുണ്ട് സാധാരണ വാങ്ങുന്നത് ആർട്ടിഫിഷ്യൽ ആയ എസ് എൻ ആണ് അതുകൊണ്ടുതന്നെ നന്നാറി സർബത്തും ഗ്രേപ്പ് സ്ക്വാഷും ഒക്കെ ഉണ്ടാക്കുന്ന ഗ്രേറ്റ് ഷെഫ് അവിടെ അകത്തുണ്ട്

അങ്ങനെ റോസാപ്പൂക്കൾ കൊണ്ട് ആ ഷെഫിനെ കൊണ്ട് സർബത്ത് ഉണ്ടാക്കാം എന്ന് വിചാരിച്ചു. അതുകൊണ്ടാണ് ഗിഫ്റ്റ് ആയി റോസാപ്പൂക്കൾ തന്നപ്പോൾ അത് നിരസിച്ചത് എന്നും ആ നിരസിച്ചതിനെ താൻ അശ്വിനോട് ക്ഷമ ചോദിക്കുകയാണ് എന്നും പറയുന്നുണ്ട് നിരവധി ആളുകൾ ഇതിന് കമന്റുകളുമായി എത്തിയിട്ടുണ്ട് നിങ്ങളുടെ പ്രണയം എല്ലാകാലത്തും ഇതേ പോലെ നിലനിൽക്കട്ടെ എന്നും എത്ര മനോഹരമാണ് ഈ പ്രണയം കാണാൻ എന്നും ഒക്കെയാണ് ആളുകൾ കമന്റുകൾ ആയി പറയുന്നത് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സാന്നിധ്യം കൂടിയാണ് താരം

Written by rincy

കുടുംബത്തെയും സഹോദരങ്ങളേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നാൽ മോഹൻലാൽ അങ്ങനെ കുടുംബത്തെ സഹായിക്കുന്ന വ്യക്തിയല്ല കുടുംബത്തിൽ ഒരു മരണമുണ്ടായാൽ പോലും വരില്ല

സീരിയൽ രം​ഗത്ത് തിരക്കേറുന്നു,സോപ്പ് നിര്‍മാണം നിര്‍ത്തുന്നു, നയാപൈസ ഇനി കളയില്ല- ഐശ്വര്യ ഭാസ്‌കരൻ