പൃഥ്വിരാജ് ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം എന്ന ചിത്രത്തിൽ നജീബിന് ഓളം തന്നെ പ്രേക്ഷകർക്ക് വേദന ഉണ്ടാകുന്ന ഒരു കഥാപാത്രമാണ് കഥാപാത്രത്തിന് വലിയൊരു സ്വാധീനം തന്നെ ഈ ഒരു ചിത്രത്തിലുണ്ട് ഈ കഥാപാത്രമായി എത്തിയിരിക്കുന്നത് ഗോകുൽ എന്ന നടനാണ് ഗോകുൽ വളരെ മികച്ച രീതിയിൽ തന്നെ ഹക്കീമിനെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ ഒരു കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഓളം തന്നെ കഷ്ടപ്പാട് ഗോകുലം സഹിച്ചിട്ടുണ്ട് എന്ന് സിനിമ കാണുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാനും സാധിക്കും
ഇപ്പോഴിതാ ഹക്കീമിന്റെ റോളിന് വേണ്ടി സ്ഥാനം ഓഡിഷന് പോയി എന്നും അവസാന രണ്ട് പേരിൽ ഒരാളായി വരെ എത്തിയിരുന്നു എന്ന് പറയുകയാണ് യുവനടനായ ഹക്കീം ഷാജഹാൻ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് ഹക്കീം ഷാജഹാൻ ആടുജീവിതം ഓഡിഷന് പോയി അവസാന റൗണ്ട് വരെ താൻ എത്തിയിരുന്നു ശേഷമാണ് ആ കഥാപാത്രം നഷ്ടം ആയത് ജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിന്റെ ഓഡിഷനു വേണ്ടിയാണ് പോയത് പെർഫോമൻസ് കണ്ടവർക്ക് ഇഷ്ടപ്പെട്ടു അങ്ങനെ എന്നെ അവർ ഷോർട്ട് ലിസ്റ്റ് ചെയ്തു അവസാനം രണ്ടുപേരായി അതിന്റെ അസോസിയേറ്റ് എന്നോട് പറയുമായിരുന്നു എന്ന കഥാപാത്രം എനിക്ക് തന്നെയാണെന്ന് അത്തരത്തിൽ ഒരു പ്രതീക്ഷ എനിക്ക് തരുന്നുണ്ടായിരുന്നു
പിന്നീട് ബെന്യാമിനും ബ്ലസസാറും മേക്കപ്പ് മാറും എന്നെ കാണാൻ വിളിപ്പിച്ചു അവരെന്നെ കുറെ നേരം നോക്കിയശേഷം മേക്കപ്പ് വിളിച്ച് എന്റെ താടിയും മീശയും എന്തു ചെയ്യാൻ പറ്റും എന്ന് കാരണം പൃഥ്വിരാജിന് നല്ല താടിയുണ്ട് എനിക്കും താടിവരുന്നുണ്ട് അതുകൊണ്ട് അവർ പറഞ്ഞു ഇത് പറ്റില്ല എന്നത് ഒരു 17 വയസ്സുള്ള പയ്യൻ ചെയ്യേണ്ട കഥാപാത്രമാണ് ചെറിയ താടിയെ പറ്റുകയുള്ളൂ എന്ന്. അപ്പോൾ എനിക്ക് കാര്യം മനസ്സിലായി എന്റെ പെർഫോമൻസ് അവർക്ക് ഇഷ്ടപ്പെട്ടു കാണും പക്ഷേ ആ റോൾ എനിക്ക് കിട്ടില്ല കഥാപാത്രം സ്ക്രീനിൽ വരുന്നത് കാണാൻ ഞാൻ കാത്തിരുന്നു അതെങ്ങനെയായിരിക്കും ചെയ്തിട്ടുണ്ടാവുക എന്ന് നോക്കാം എന്നതല്ല ഞാൻ വളരെ ക്യൂരിയസ് ആണ് അതെങ്ങനെയാവും ചെയ്തിട്ടുണ്ടാവുക എന്ന് കാണാൻ