in

പൃഥ്വിരാജിന് സിനിമയിൽ വിലക്കേർപ്പെടുത്തിയ സമയത്ത് അയാളെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു എന്നാൽ എനിക്ക് വിളക്ക് വന്നപ്പോൾ പൃഥിയിൽ നിന്നും അത്തരം ഒരു പരസ്യമായി പിന്തുണ ഉണ്ടായില്ല

ബ്ലെസ്സി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ നായകനായ എത്തിയ ആടുജീവിതം എന്ന ചിത്രം വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത് തിയേറ്ററുകൾ മുഴുവൻ വേദന നിറച്ചുകൊണ്ട് നജീബ് ജൈത്രയാത്ര തുടരുകയാണ് പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഓടിയെത്തുകയാണ് നജീബിനെ വേദനകൾ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു ഈ സാഹചര്യത്തിൽ സംവിധായകൻ വിനയൻ പൃഥ്വിരാജിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിനയൻ ചിത്രങ്ങളിൽ ഒരുകാലത്ത് പൃഥ്വിരാജ് ഒരു സ്ഥിര സാന്നിധ്യമായിരുന്നു എന്നതാണ് സത്യം. വെള്ളിനക്ഷത്രം അത്ഭുതദ്വീപ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ പൃഥ്വിരാജ് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്

പൃഥ്വിരാജിന്റെ ഉയർച്ചയിൽ താൻ സന്തോഷിക്കുന്നുണ്ട് എന്നാണ് വിനയൻ പറയുന്നത് 25 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസ് ചെയ്യുന്നത് പരിമിതമായ ബഡ്ജറ്റിൽ ആയിരുന്നു എങ്കിലും ഉൾപ്പെടെയുള്ള മുന്നൂറോളം കൊച്ചു മനുഷ്യനെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വലിയ ക്യാൻവാസിൽ തന്നെയാണ് ചിത്രം ഒരുങ്ങിയത് അത്ഭുതദീപും സത്യവും ഒക്കെ കഴിഞ്ഞാണ് 19 വർഷത്തിനുശേഷം ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നത് എന്ന് എനിക്ക് ഒത്തിരി സന്തോഷമുണ്ട് അത്ഭുതദ്വീപ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായിട്ടുള്ള സംഘടന പ്രശ്നങ്ങളും പ്രതിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതും ഒക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു

അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് പൃഥ്വിരാജിനെ വിലക്കേർപ്പെടുത്തിയിരുന്ന സമയത്ത് അയാളെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു വിലക്ക് നിലനിൽക്കുന്ന സമയത്ത് തന്നെ രാജുവിനെ നായകനാക്കി അത്ഭുതദീപം എന്ന ചിത്രം പുറത്തിറക്കുകയും അത് വിജയമാക്കുകയും ചെയ്തു എന്നാൽ താൻ നിനക്ക് നേരിട്ട് സമയത്ത് രാജുവിന്റെ ഭാഗത്ത് നിന്നും പരസ്യമായ രീതിയിലുള്ള ഒരു പിന്തുണ ഉണ്ടായിരുന്നില്ല ഞാൻ കൊടുത്ത പിന്തുണ തിരിച്ചു കിട്ടിയില്ല എന്നു പറയുന്നതാണ് സത്യം നമ്മൾ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല അവരൊക്കെ ഇന്ന് വലിയ ആളുകളാണ് കോടികൾ വരുമാനമുള്ളവർ ഇവരുടെ ലെവലിലേക്ക് എത്തുമ്പോൾ ലൈഫ് സ്റ്റൈൽ തന്നെ മാറും പണ്ട് നമ്മുടെ കൂടെ നിന്ന് ഒരാൾ എന്ന നിലയ്ക്ക് അയാൾക്ക് വേണ്ടി നമ്മൾ എന്തിനാണ് അല്ലെങ്കിൽ നമ്മൾ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് എന്നൊക്കെ ചോദിക്കും വെള്ളിനക്ഷത്രം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പ്രത്യ 22 വയസ്സാണ് ആ സമയത്താണ് നാലു വയസ്സുള്ള കുട്ടിയുടെ അച്ഛനായി അഭിനയിച്ചത്

Written by rincy

പൊരിവെയിൽ വകവെക്കാതെ കൃഷ്ണകുമാറിനൊപ്പം തെരുവിൽ പ്രചാരണത്തിനിറങ്ങി കുടുംബവും

മഹിമയുടെ സംസാരം എനിക്ക് ഇഷ്ടമായില്ല, ഏഴു വർഷത്തോളം ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു, ഉണ്ണി മുകുന്ദൻ പറഞ്ഞത്