in

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല ബിജെപി നടത്തുന്ന കൃഷി ലാഭകരമാണ്. അഖിൽ മാരാർ

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു മത്സരാർത്ഥി എന്നത് നടൻ സുരേഷ് ഗോപി തന്നെയാണ് കാരണം സുരേഷ് ഗോപി കഴിഞ്ഞ രണ്ടുവട്ടവും തൃശ്ശൂരിൽ നിന്നപ്പോൾ ദയനീയമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു ചെയ്തത് എന്നാൽ ഇത്തവണ സുരേഷ് ഗോപി വിജയിക്കുമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത് ബിജെപിക്ക് വളരെയധികം പ്രതീക്ഷയുള്ള ഒരു മണ്ഡലം കൂടിയാണ് തൃശ്ശൂർ ഇതിനിടയിലാണ് കഴിഞ്ഞദിവസം പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് ചേർന്നത് ഇക്കാര്യത്തെ കുറിച്ചാണ് അഖിൽ മാരാർ പറയുന്നത് ബിജെപി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന ഒരു കൃഷിയാണെന്നാണ് അഖിൽമാരാർ പറയുന്നത് കാരണം ഇങ്ങനെ

രാഷ്ട്രീയ കൃഷിയെ കുറിച്ച് പറയാനാണ് ഞാൻ ഈ വീഡിയോ പങ്കുവെക്കുന്നത് നമുക്ക് ലാഭം കൊയ്യാൻ വേണ്ടി പലവിധ കൃഷി ചെയ്യാം രാഷ്ട്രീയ കൃഷി അങ്ങനെയല്ല ബിജെപി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന ഒരു കൃഷിയാണ് ഗോപാൽ ബിജെപിയിലേക്ക് പോയാൽ എന്താണ് എന്ന് അഭിമാനത്തോടെ ചോദിക്കുന്ന കോൺഗ്രസിന്റെ നേതാക്കന്മാരോട് എനിക്ക് പറയാനുള്ളത് ബിജെപിയുടെ ബുദ്ധി നിങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം എന്നാണ് ടോം വടക്കൻ പോകുമ്പോൾ എന്താണ് നിങ്ങൾക്ക് നഷ്ടം എന്ന് ചോദിച്ചവർ ഉണ്ട് സത്യമാണ് ഒന്നും പോകില്ല ഇവർ ഒന്നും പോയാൽ ഒരു പത്താണ് പോലും പോവില്ല പക്ഷേ ടോം വടക്കൻ സോണിയ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്നു അയാൾക്ക് കൃത്യമായ അറിയാം നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ് എന്നും നിങ്ങൾ അണിയറയിൽ നടത്തിയ പല കാര്യങ്ങളും അഴിമതി കഥകളും ഉൾപ്പെടെ

അദ്ദേഹത്തെ ബിജെപി കൊണ്ടുപോകുമ്പോൾ കോൺഗ്രസിനുള്ളിലെ അണിയറ കഥകൾ കൂടിയാണ് അവരിലേക്ക് ചെന്ന് ചേരുന്നത് ഏത് ഭാഗത്ത് വെട്ടണം എന്ന് ബിജെപിക്ക് മനസ്സിലാക്കാൻ സാധിക്കും പോകുമ്പോഴും അങ്ങനെയാണ് നിങ്ങൾ കരുതുന്നത് പക്ഷേ ബിജെപി അവിടെയാണ് വലിയൊരു കൃഷി നടത്തുന്നത് കോൺഗ്രസിന്റെ വളർച്ച ദോഷം ചെയ്യുന്നത് ഉറപ്പായും ബിജെപിക്കാണ് അതുകൊണ്ട് കോൺഗ്രസിനെ ഇല്ലാതാക്കണം എന്നതാണ് അവരുടെ പരമപ്രധാനമായ ലക്ഷ്യം. അവർ കേരളത്തിൽ കൂടിയിരിക്കുന്നത് സിപിഎമ്മിന്റെ കൂടെയാണ് കരുണാകരന്റെ മകൾ പോലും ബിജെപിയിലേക്ക് പോകുമ്പോൾ അണികൾക്കിടയിൽ സംശയം കൂട്ടും. അത് ഇടതുപക്ഷം പ്രയോജനപ്പെടുത്തും ശോഭാസുരേന്ദ്രന്റെ വാക്കുകൾ നോക്കൂ സുരേഷ് ഗോപി തൃശൂരിൽ ജയിക്കണമെന്ന് ബിജെപിയുടെ ഒട്ടുമിക്ക നേതാക്കന്മാരും ആഗ്രഹിക്കുന്നില്ല അതൊരു സത്യമാണ്. ഞാൻ മുൻപേ തന്നെ പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിച്ചേക്കാം എന്ന് പ്രതാപന അവിടെ വലിയ നേതാവല്ല അത് പറയാൻ ജ്യോതിഷം ഒന്നും അറിയേണ്ട കാര്യമില്ല തീരുമാനങ്ങളെ മുസ്ലിം സഹോദരങ്ങൾ ശക്തമായി തന്നെ എടുക്കണമെന്നാണ് പറയാനുള്ളത് ബിജെപി ജയിപ്പിക്കില്ല എന്നാണ് മുരളീധരന്റെ തീരുമാനം എടുക്കുന്നത് എന്തുകൊണ്ട് വടകര വിട്ട് മുരളീധരൻ അവിടെ വരുന്നു എന്ന് ചിന്തിക്കണം തൃശ്ശൂരിലെ മത്സരം ശക്തമായ ത്രികോണ മത്സരം ആകും വരാൻ പോകുന്നത്

Written by rincy

ആരതി പൊടി റോബിൻ രാധാകൃഷ്ണനെ അൺഫോളോ ചെയ്തു, കണ്ടുപിടിത്തവുമായി സോഷ്യൽ മീഡിയ

കാലങ്ങളോളം മമ്മൂട്ടിയുടെ ചിത്രവുമായി നടന്നത് വെറുതെയായില്ല അവസാനം ആ മോഹം സാക്ഷാത്കരിച്ചു കൊടുത്ത് മെഗാസ്റ്റാർ