നടനം ബിജെപി നേതാവുമായി സുരേഷ് ഗോപി മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം വളരെ ആഡംബരപൂർവ്വമായി തന്നെയാണ് നടത്തിയത് താരനിപഠമായ ഈ പരിപാടിയിൽ പ്രധാനമന്ത്രി അടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു കൊച്ചിയിലെ റിസപ്ഷൻ നവദമ്പതിമാർ എത്തിയതും ആഡംബരത്തിൽ തിളങ്ങി തന്നെയായിരുന്നു റോൾസ് റോയ്സ് 13 കോടി വില വരുന്ന ഒരു കാറിൽ ആയിരുന്നു ദമ്പതിമാർ റിസപ്ഷൻ വേദിയിലേക്ക് എത്തിയത് ഈ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ഇതിന് പിന്നാലെയാണ് ചിലർ മകൾക്കും മരുമകനും സുരേഷ് ഗോപി നൽകിയ സമ്മാനമാണ് ഈ ആഡംബര വാഹനം എന്ന രീതിയിലുള്ള വാർത്തകളുമായി വന്നത്
ആ സമയത്ത് അതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടായില്ല എങ്കിലും ഇപ്പോൾ തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സുരേഷ് ഗോപി ആ കാറുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചുള്ള സത്യാവസ്ഥ തുറന്ന് പറയുകയാണ് ഗ്രൂപ്പിന്റെ ഉടമയായ ടി എസ് പട്ടാഭിരാമന്റെ ജേഷ്ഠന്റെ മകനായ രാജേഷ് ആണ് റോൾസ് റോയിസ് അയച്ചത് അല്ലാതെ താൻ വാങ്ങിക്കൊടുത്ത വണ്ടി അല്ല അത് വാങ്ങാനുള്ള പണം ഒന്നും തന്റെ കയ്യിൽ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഞാനും എന്റെ മകളും അത് ആഗ്രഹിച്ചിട്ടുമില്ല സ്വാമിയുടെ ചേട്ടന്റെ മകനായ രാജേഷ് ആണ് ഭാഗ്യ ടോയോട്ട വെൽഫയറിൽ പോകേണ്ട എന്ന് പറഞ്ഞ് തൃശ്ശൂരിൽ നിന്നും റോഡ് അയച്ചത് അത് നാട്ടുകാർ വ്യാഖ്യാനിച്ചത് ഞാൻ മരുമകന് നൽകിയ സമ്മാനമാക്കി മാറ്റി അത് വാങ്ങിക്കൊടുക്കാനുള്ള പണം ഒന്നും എന്റെ കയ്യിൽ ഇല്ല
ഗുരുവായൂരിൽ നിന്നും ആ കാറിൽ തൃശ്ശൂരിൽ വന്നു പിന്നെ പിറ്റേദിവസം കൊച്ചിയിലെ റിസപ്ഷന് കൊണ്ടുവന്നിറക്കിയിട്ട് പോയി. അവിടെനിന്ന് ഭീമയുടെ ഓണർ ഗോവിന്ദൻ സാറാണ് പുതിയ കാർ അയച്ചത് അവരുടെ രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു അതുകൂടി കണ്ടപ്പോൾ എല്ലാവരും ഉറപ്പിച്ചു അത് ഞാൻ സമ്മാനം കൊടുത്തതാണെന്ന് 13 കോടിയാണ് അതിന്റെ വില ജന്മം നടക്കില്ല എന്നും സുരേഷ് ഗോപി രസകരമായ രീതിയിൽ പറയുന്നുണ്ട് സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്