in

ജാതിയിൽ താഴ്ന്നവൻ ആയതുകൊണ്ട് അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങൾ നടി മല്ലികയുമായുള്ള പ്രണയം വിതുര കേസ് മാറ്റിമറിച്ച ജീവിതം നടൻ ജഗതിയുടെ ജീവിതകഥ ഇങ്ങനെ

മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ പകരക്കാരില്ലാത്ത ഹാസ്യ സാമ്രാട്ട് എന്ന വിളിക്കാവുന്ന ഒരു നടൻ ജഗതി ശ്രീകുമാർ തന്നെയാണ് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയം തുടങ്ങിയ ജഗതി ശ്രീകുമാർ ഒരുപാട് ബുദ്ധിമുട്ടുകൾ താണ്ടിയാണ് സിനിമയിലേക്ക് എത്തുന്നത് നിരവധി തെറ്റുകളിൽ ഒരു അവസരത്തിനു വേണ്ടി കാത്തുനിന്നിട്ടുണ്ട് അദ്ദേഹം ഒരിക്കൽ ചട്ടമ്പി കല്യാണി എന്ന് സിനിമയിയുടെ സീറ്റിലെത്തിയപ്പോഴാണ് പട്ടം സദൻ ചെയ്യാനിരുന്ന കഥാപാത്രം ജഗതിയെ തേടി എത്തുന്നത്

അതൊരു തുടക്കമായിരുന്നു പിന്നീട് അങ്ങോട്ട് നിരവധി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി നടൻ ജഗതി ശ്രീകുമാർ മാറുകയാണ് ചെയ്തത് ഇതിനിടയിൽ നടി മല്ലിക സുകുമാരനുമായി ഒരു പ്രണയബന്ധവും ഉണ്ടായി എന്നാൽ പലതരത്തിലുള്ള കാര്യങ്ങൾ ഇതിനിടയിൽ വില്ലനായി വന്നതോടെ ഇരുവരും വിവാഹം കഴിച്ചത് പൊരുത്തമില്ലാതെയായി വിവാഹജീവിതം പൊരുത്തമില്ലാതെ മുന്നോട്ടുപോകുന്നതിനിടയിൽ നടൻ സുകുമാരനുമായി മല്ലിക അടുപ്പത്തിലായി പിന്നീട് ഒരു അഭിമുഖത്തിൽ ജഗതി തന്നെ സുകുമാരനെ കുറിച്ച് പറഞ്ഞത് താൻ കണ്ടിട്ടുള്ളതിൽ വച്ച് വളരെ മാന്യനായ വ്യക്തിയാണ് സുകുമാരൻ എന്നാണ് അടുപ്പത്തിനായി സമയത്ത് തന്നെ സുകുമാരൻ തന്നോട് അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു തുടർന്ന് വിവാഹമോചിതമായ ശേഷം മല്ലികയും സുകുമാരനും വിവാഹിതനായി അതിനുശേഷം ആണ് ജഗതി കാലങ്ങൾ കഴിഞ്ഞ ശോഭ എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്

തുടർന്നാ ബന്ധത്തിൽ രണ്ട് മക്കളുണ്ടായി ജഗതിക്ക് വളരെ സന്തോഷകരമായി നീണ്ടുപോയ ദാമ്പത്യജീവികൾ പൂര്‍ണിമയോടൊപ്പം ഒരു വേദിയിൽ എത്തിയ ജഗതി ശ്രീകുമാർ തനിക്ക് നിയമപരമായി അല്ലാതെ ഒരു മകൾ കൂടിയുണ്ടെന്ന് ആ വേദിയിൽ വച്ച് തുറന്നു പറഞ്ഞു തന്റെ സഹപ്രവർത്തകയുടെ അനുജത്തിയും തനിക്കുണ്ടായ മകളാണ് ശ്രീലക്ഷ്മി എന്നാണ് അവളുടെ പേര് എന്നും ജഗതി ശ്രീകുമാർ തന്നെ തുറന്നു പറഞ്ഞിരുന്നു പിന്നീട് അതിന്റെ പേരിൽ പലതരത്തിലുള്ള വാർത്തകൾ ഉയർന്നു വന്നു ജഗതി ശ്രീകുമാറിന്റെ കരിയറിനെ തന്നെ ഒന്നാകെ മാറ്റിമറിച്ച സംഭവമായിരുന്നു വിതുര കേസ് ഈയൊരു സംഭവത്തിൽ അദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നതോടെ പലതരത്തിൽ അദ്ദേഹത്തിന് സിനിമാ മേഖലയിൽ നിന്നും പല ബുദ്ധിമുട്ടുകൾ ഉയരേണ്ടതായി വന്നു. ജാതിയിൽ താഴ്ന്നവൻ ആയതുകൊണ്ട് താൻ ഒരുപാട് ബുദ്ധിമുട്ടുകൾ സിനിമയിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നും ജഗതി തുറന്നു പറഞ്ഞിട്ടുണ്ട്

Written by rincy

ആദ്യ കാമുകിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു, കെട്ടുമെന്ന് പറഞ്ഞു, പക്ഷെ ജാതി വില്ലനായി, ആദ്യ പ്രണയത്തെ കുറിച്ച് അഖിൽ മാരാർ

ലാലേട്ടൻ വരുമ്പോൾ ചന്ദനത്തിന്റെ മണമാണ്, ഗന്ധർവ്വൻ വരുന്നത് പോലെ ഒരു ഫീലാണ്; അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഭയമില്ല- അന്ന രാജൻ