അടുത്ത സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു സിനിമയുടെ ടീസർ ആയിരുന്നു വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ സമയത്തുതന്നെ വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു. ആ ശ്രദ്ധ നേടാനുള്ള കാരണമെന്നത് ഈ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ ആയതുകൊണ്ടാണ് വിനീതിന്റെ സിനിമകൾ പലപ്പോഴും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാവാറുണ്ട് സിനിമകളിൽ വലിയ സസ്പെൻസും വ്യത്യസ്തതകളും ഒന്നുമുണ്ടായിരിക്കില്ല എങ്കിലും യുവ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്ന ഒരു മാജിക് ഒളിപ്പിച്ചിട്ടുണ്ടാകും ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് അജു വർഗീസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
തന്റെ ഗുരുവായ വിനീതിന്റെ പടത്തിൽ അഭിനയിക്കാൻ പോകുമ്പോൾ താൻ കഥ ചോദിക്കാറില്ല വർഷങ്ങൾക്ക് ശേഷം സിനിമയിലും അതുപോലെതന്നെയായിരുന്നു ഡബ്ബ് ചെയ്തപ്പോൾ നിവിൻ പോളിയുടെ കുറച്ചു സീൻ കണ്ടു. സിനിമയിൽ ഒരു എക്സ്റ്റൻഡ് കാമിയോ റോളാണ് അദ്ദേഹത്തിന്റെ ലവ് ആക്ഷൻ ഡ്രാമയിൽ ദിനേശന്റെ ഷോ ആയിരിക്കുമെന്ന് താൻ പറഞ്ഞിരുന്നു എന്നത് ഉറപ്പാണ് ഞാൻ ചോദിക്കാൻ കഥ നിന്നില്ല പക്ഷേ ഞാൻ ഡബ്ബ് ചെയ്തപ്പോൾ എനിക്ക് കൂടുതലും കോമ്പിനേഷൻ ഉണ്ടായിരുന്നത് ധ്യാൻ പ്രണവ് സീനായിരുന്നു
പ്രണവുമായിട്ട് അധികം സംസാരമില്ല എന്നാൽ ധ്യാനം ആയിട്ടായിരുന്നു ഡയലോഗ് ഉണ്ടായിരുന്നത് പിന്നെ ഞാൻ ഡബിൾ ചെയ്യുമ്പോൾ കുറച്ച് സീനാണ് കാണുന്നത് കുറച്ചു സീൻ മാത്രമേ നിവിൻ അതിലുള്ളു പക്ഷേ നിവിന്റെ ഒരു ഷോ തന്നെ ചിത്രത്തിൽ ഉണ്ടാകും ധ്യാനം നിവിനും എന്നെ ഒരുപാട് അതിൽ എൻഗേജ് ചെയ്യിപ്പിച്ചിട്ടുണ്ട് എന്നെ ഒരുപാട് ചിരിപ്പിച്ചു ഷോ ആയിരിക്കും എന്നാണ് പറഞ്ഞത് അതുപോലെ ഈ സിനിമയിലുള്ള സ്ഥലങ്ങളിൽ നിവിൻ പോളിയുടെ ഷോ ഉണ്ടാകും. ടീസറിൽ കണ്ടത് പോലെ തന്നെ ഉണ്ടാകും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനുവേണ്ടി ഇപ്പോൾ ആരാധകരും കാത്തിരിക്കുന്നത് കാരണം ഈ ചിത്രം മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ കഥയാണ് പറയുന്നത് എന്നും പഴയ കോടമ്പക്കത്തെ നിമിഷങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നും ഉള്ള തരത്തിൽ ചില വാർത്തകൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്.