in

എനിക്ക് കൃപാസനത്തിൽ ഭയങ്കര വിശ്വാസമാണ്. ആ ഒരു സിനിമ എനിക്ക് ലഭിച്ചത് അവിടെ പോയതിന് ശേഷമാണ്

The star's words quickly gained attention.

പരസ്യങ്ങളിലൂടെയും സിനിമകളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ആശ അരവിന്ദ്. അടുത്ത സമയത്ത് പുറത്തുവന്ന സന്തോഷം എന്ന ചിത്രത്തിലൂടെ താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഏകദേശം 200 ഓളം ചിത്രങ്ങളിൽ താരമാ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2012 പുറത്തിറങ്ങിയ അരികയാണ് താരത്തിന്റെ ആദ്യചിത്രം അതിനുശേഷം അന്നയും റസൂലും എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു 18 വർഷക്കാലമായി താരം ഒമാനിൽ ആണ് എന്നാണ് പറയുന്നത്. തന്റെ വിശേഷങ്ങളൊക്കെ താരം തുറന്നു പറയുകയാണ് ചെയ്യുന്നത് മകളുടെ പഠിത്തം കാരണമാണ് ഇപ്പോൾ കുറച്ചുകാലമായി നാട്ടിൽ നിൽക്കുന്നത് എങ്കിലും കുറച്ചു സമയം അവധി കിട്ടിയാൽ ഒമാനിലേക്കാണ് പോകാറുള്ളത് എന്നും താരം പറയുന്നു

കുറച്ചുകാലങ്ങളായി കുറച്ച് സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടായെന്നാണ് പറയുന്നത് നേരത്തെ ജോലി ചെയ്തിരുന്നു എന്നും താരം പറയുന്നുണ്ട്. വളരെയധികം ഹോമിലി ആയിട്ടുള്ള ഒരു വ്യക്തിയാണ് താൻ എന്നാണ് താരം പറയുന്നത്. എല്ലാവർക്കും നന്മ വരാൻ താൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് അത് പ്രധാനമായിട്ടുള്ള ഒരു ശീലമാണ് വലിയൊരു ദൈവവിശ്വാസി കൂടിയാണ് താൻ മാധർമ്മമേരിയാണ് ഇഷ്ടപ്പെട്ട ദൈവം പള്ളിയിൽ പോവുകയും ചെയ്യാറുണ്ട് കൃപാസനത്തിന്റെ വലിയൊരു ഭക്ത കൂടിയാണ് താൻ

തനിക്ക് വലിയ വിശ്വാസമാണ് കൃപാസനം അവിടെ നല്ലതാണ് എന്ന് തോന്നിയിട്ടുണ്ട് താൻ അവിടെ ഒരാളെ പോലെയാണ് അവിടെ ചെല്ലുമ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട് ഏറ്റവും വലിയ അത്ഭുതം എന്നത് പ്രളയ ശേഷം ജലകന്യക എന്ന ഒരു സിനിമ ലഭിച്ചതാണ്. അവിടെ പ്രാർത്ഥിച്ചതിനു ശേഷം ലഭിച്ചതാണ് ആ സിനിമ എന്നും തനിക്ക് വലിയ വിശ്വാസമാണ് കൃപാസനം എന്ന് പറയുന്നുണ്ട് പണ്ടുമുതലേ സ്പിരിച്ചലി സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. അതിനോടൊപ്പം തന്നെ താൻ യോഗയും ചെയ്യുന്നു. എല്ലാ മതങ്ങളെയും റെസ്പെക്ട് ചെയ്യുവാനും ശ്രദ്ധിക്കാറുണ്ട് അതൊക്കെയാണ് തന്റെ ശീലങ്ങൾ എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു

Written by rincy

Nayanthara's experience on the sets of Visamayathumba and the Me Too allegations against Mohanlal.

മോഹൻലാലിനെതിരെ വന്ന മീ ടു ആരോപണം, നയൻതാരയ്ക്ക് വിസ്മയതുമ്പത്തിന്റെ സെറ്റിൽവെച്ച് ഉണ്ടായ അനുഭവം.

Adores were given that, at first glance, they do not appear to be mother and daughter but rather like brothers.

ഒറ്റനോട്ടത്തിൽ സഹോദരിമാർ തന്നെ!!! മകളെ ചേർത്തുപിടിച്ച് ലേഖ ശ്രീകുമാർ