അടുത്ത സമയത്ത് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്ന ഒരു വ്യക്തിയാണ് ആന്റണി പേപ്പേ. ആർഡി എക്സ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അടുത്ത സമയത്ത് സംവിധായകനായ ജൂഡ് ആന്റണി പെപ്പെക്കെതിരെ വളരെ രൂക്ഷമായ ചില പരാമർശങ്ങൾ നടത്തിയിരുന്നു അതിനുശേഷം അദ്ദേഹം ഇക്കാര്യത്തിൽ മാപ്പ് പറയുകയും ചെയ്തിരുന്നു. അതോടെ ആ പ്രശ്നം തീർന്നു എന്നാണ് എല്ലാവരും കരുതിയത് എന്നാൽ ഇപ്പോൾ വീണ്ടും ആന്റണിക്കെതിരെ സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ജൂഡ്
അടുത്ത സമയത്ത് പുറത്തിറങ്ങിയ എന്ന സിനിമയിൽ നിന്ന് ആന്റണി വർഗീസ് പിന്മാറി എന്ന തരത്തിലാണ് ഇപ്പോൾ ജൂഡ് സംസാരിക്കുന്നത്. തുടർന്ന് ആന്റണിക്കെതിരെ നോട്ടീസ് അയക്കുക വരെ ചെയ്യേണ്ടതായി വന്നു അതിനുശേഷം ആണ് ആന്റണി പണം തിരികെ കൊടുത്തത്. ഒരിക്കൽ താൻ ഉപയോഗിച്ച് വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ ഒരുപാട് വിഷമിപ്പിച്ചു എന്ന് മനസ്സിലാക്കാം പക്ഷേ അതിൽ സത്യമുണ്ട് ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പാണ് ആ സിനിമയിൽ നിന്നും അയൽ പിന്മാറുന്നത് നിർമാതാവും ടെക്നീഷ്യന്മാരും വഴിയാധാരമായി നിർമാതാവിന് സ്വന്തം വീട്ടിൽ പോലും കയറാൻ സാധിക്കാത്ത അവസ്ഥ
അന്ന് ഞാൻ ആ സിനിമയുടെയും സംവിധായകയോ പേര് പറഞ്ഞാൽ ശരിയാകുമായിരുന്നില്ല നിന്റെ സിനിമ പാക്കപ്പ് ആവുന്ന ദിവസം ഞാൻ ആ സിനിമയുടെ പേര് പറയും എന്ന് ഞാൻ ആ സംവിധായകനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് ജൂഡ് പറയുന്നത് അടുത്ത സമയത്ത് സൂപ്പർ ഹിറ്റ് ആയി മാറിയ ഫാലിമി എന്ന സിനിമയിൽ നിന്നായിരുന്നു ആന്റണി പിന്മാറിയത്. പണം തിരികെ കൊടുത്തത് വക്കീൽ നോട്ടീസ് അയച്ചതിന് ശേഷം മാത്രം ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയായിരുന്നു അത് പാവപ്പെട്ടവനാണ് എങ്കിലും പണക്കാരൻ ആണ് എങ്കിലും വേറൊരാളുടെ കാശ് വാങ്ങിത്തന്നു വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ചു കൊടുക്കുന്നത് ഒരു ന്യായമായ രീതിയല്ല ഞാൻ ഈ കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചാൽ ആന്റണി വർഗീസ് ആണ് മോശക്കാരൻ ആകുന്നത് ഞാൻ ചില കാര്യങ്ങൾ ധൃതിയിൽ പറയും പക്ഷേ പറയുന്നത് സത്യമായിരിക്കും എന്നും ജൂഡ് ആന്റണി പറയുന്നുണ്ട്