in

മഞ്ഞ നിറത്തോട് ഭീതിയും വെറുപ്പും തോന്നി. ആ ദിവസം ഒരാൾ മോശമായി സ്പർശിച്ചു ഐശ്വര്യ ലക്ഷ്മി

The star's latest interview is now going viral on social media, and the star's words are as follows

മായാനദി എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. പിന്നീടങ്ങോട്ട് തമിഴിലും അന്യഭാഷയിലുമായി ഐശ്വര്യയ്ക്ക് തിരക് ആയിരുന്നു.. തമിഴിൽ മുൻനിര നായകന്മാർക്കൊപ്പം എല്ലാം ഐശ്വര്യ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

SSsSsചെറുപ്പത്തിൽ മഞ്ഞയിൽ സ്ട്രോബറി ചിത്രങ്ങളുള്ള ഒരു പാവാട തനിക്ക് ഉണ്ടായിരുന്നു. ആ ഉടുപ്പണിഞ്ഞ സന്തോഷത്തോടുകൂടി പുറത്തുപോയ ദിവസം ആയിരുന്നു അന്ന് ഒരാൾ ആദ്യമായി തന്നെ മോശമായി സ്പാരശിച്ചത്. ആ ട്രോമയിൽ നിന്നും മനസ്സിനെ മോചിപ്പിക്കാൻ ഏറെ ദൂരത്ത് വന്ന് താനൊരു മഞ്ഞ സാരി തേടി എടുത്തു. ആ സാരിയുടുത്ത് അവാർഡ് വാങ്ങിയതിനു ശേഷം സ്റ്റേജിൽ നിന്ന് ഒരു കരച്ചിൽ വന്നു. എന്നോ കടന്ന് പിടിച്ച അപമാനവും ഭീതിയും അഭിമാന നിമിഷത്തിൽ അഴിഞ്ഞു പോയിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. പിന്നീടങ്ങോട്ട് മഞ്ഞനിറത്തിനോട് ഭയം തോന്നിയിട്ടില്ലെന്നും താരം അറിയിച്ചു.

പ്രൊഫഷനലി ഒരു ഡോക്ടറായ ഐശ്വര്യ എന്നും ആഗ്രഹിച്ചിരുന്നത് ഒരു സിനിമാനടിയാവാൻ ആയിരുന്നു. മോഡലിംഗ് രംഗത്തിലൂടെ ആയിരുന്നു താരം അഭിനയത്തിലേക്ക് വരുന്നത്. നിരവധി പരസ്യങ്ങളുടെ ഭാഗമാവുകയും അങ്ങനെ സിനിമയിലേക്ക് കടന്നു വരികയും ആയിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,മായാനദി എന്നിവയായിരുന്നു താരത്തിന്റെ ആദ്യചിത്രം.

Written by amrutha

Double the joy this Christmas, getting ready to be a mom! Jismee Sonu!

ഈ ക്രിസ്മസിന് ഇരട്ടി സന്തോഷം,  അമ്മയാകാൻ ഒരുങ്ങുന്നു!!!  ജിസ്മി സോനു

In a recent interview, the actor has been responding to comments about love and breakups on social media

അയാളെക്കുറിച്ച് ഞാൻ മോശം പറയില്ല,  എല്ലാം വ്യക്തിപരമായ കാര്യം,  നാട്ടുകാരോട് വിശദമാക്കേണ്ട ആവശ്യമില്ല  : അഭയ