in

രണ്ട് വിവാഹം കഴിച്ചിട്ടും താൻ കൊതിച്ചത് ആഗ്രഹിച്ചതും ഒന്നും അവർ എനിക്ക് തന്നില്ല…മീര വാസുദേവ് .. !!!

മലയാള സിനിമയിൽ വൻ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരന്നു മോഹൻലാൽ നായകനായ തന്മാത്ര എന്ന സിനിമ. ലോകം ഒട്ടാകെ ചർച്ച ചെയ്ത ഒരു സിനിമ കുടിയായിരുന്നു ഇത്. ഈ സിനിമയിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സൂപ്പർ നായിക ആയിരന്നു മീര വാസുദേവ്.

ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു എന്നാൽ ആ പിന്തുണ താരത്തിന് വേണ്ടത്ര മുതലാക്കാൻ പറ്റിയില്ല എന്നതും ഒരു സത്യം ആണ്. അന്യ ഭാഷ താരം ആയിട്ടും ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. മലയത്തിലും തമിഴിലും ഒരുപാട്സിനിമയിൽ താരം എത്തി എന്നാൽ ഭാഷ അറിയാത്തതിന്റെ പേരിൽ ഒരുപാട് മോശപ്പെട്ട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ താരം ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രം ആയി മലയാളികളെ വിസ്‌മയിപ്പിക്കുകയാണ് താരം. 2 തവണ താരം വിവാഹം കഴിച്ചിരുന്നു. എന്നാൽ ആദ്യ ഭർത്താവിൽ നിന്നും സഹിക്കാൻ പറ്റാവുന്നതിൽ കൂടുതൽ ആയിരന്നു പീഡനങ്ങൾ ഉണ്ടായത് എന്ന് താരം പറയുകയുണ്ടി. ഈ ബന്ധം താരം വേർ പിരിഞ്ഞിരുന്നു.

അതിന് ശേഷം താരം പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. നടൻ ജോൺ കൊക്കനായിരുന്നു താരത്തിന്റെ രണ്ടാം ഭർത്താവ് എന്നൽ അധികം വൈകാതെ ഈ ബദ്ധവും താരം വേർ പിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ട്. രണ്ട് വിവാഹവും പരാജയം ആയിരുന്നു ഇപ്പോൾ താരം കോച്ചിൽ താമസിക്കുകയാണ്. എന്നാൽ ഇന്നി തന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടവില്ല എന്നും താരം വെക്തമാക്കിയുരുന്നു. ഭാര്യ എന്ന നിലയിൽ താൻ ആഗ്രഹിച്ചതും കൊതിച്ചതും ഒന്നും ഇവർ രണ്ട് പേരിൽ നിന്ന് ലഭിച്ചിട്ടില്ല. അവരുടെ ജോലി നോക്കുന്ന ഒരു ജോലിക്കാരി മാത്രം ആയിരന്നു താൻ. അവർക്ക് തോണുബോൾ തല്ലാനും പീഡിപ്പിക്കാനും ഉള്ള ഒരു ഉപകരണം മാത്രം ആയിരന്നു. ഒരു ഭാര്യ അയാൾ ഭർത്താവിന്റെ സ്നേഹവും ഒരുപാട് ആഗ്രഹങ്ങളും ഉണ്ടാവും എന്നൽ അതൊന്നും അവരിൽ നിന്ന് തനിക്ക് ലഭിച്ചിട്ടില്ല. ഇനിയൊരു വിവാഹം താൻ കഴിക്കില്ല എന്നും താരം വെളിപ്പെടുത്തി.

Written by admin

വൃത്തികെട്ട അപവാദ പ്രചാരണങ്ങള്‍ മറ്റുള്ളവരെ പറ്റി നടത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ കുടുംബം മുഴുവന്‍ ദുഖിക്കേണ്ടിവരും, ദിയ സന

സിനിമയിൽ പലരും തന്നെ വഞ്ചിക്കുകയും ചതിക്കയും ചെയ്ത്തിട്ടുണ്ട്… ഷൂട്ടിംഗ് സമയത് താൻ കരഞ്ഞ സംഭവം വെളിപ്പെടുത്തി ശരണ്യ ആനന്ദ്…. !!!