in

അവൾ ഒരുപാട് വേദന സഹിച്ചു,  നോർമൽ ഡെലിവറി ആയിരുന്നില്ല: ദീപ്തിക്കും രാജേഷിനും കണ്മണി പിറന്നു

A baby was born to Deepti and Rajesh

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് ദീപ്തിയും രാജേഷും. ടിക് ടോക്കിലൂടെ ആയിരുന്നു  പ്രേക്ഷകശ്രദ്ധ ആദ്യം നേടിയെടുത്തത്. ഡാൻസ് റീലുകൾ പങ്കുവയ്ക്കുന്ന  താരങൾ പെട്ടന്ന് തന്നെ പ്രിയങ്കരരായി. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും വീഡിയോകൾ പങ്കുവെച്ചു തുടങ്ങി. പിന്നീടങ്ങോട്ട് താരങ്ങൾ പങ്കുവെക്കുന്ന ഓരോ വീഡിയോയും ട്രെൻഡിങ്ങിൽ എത്താൻ തുടങ്ങി. രണ്ടുപേരും ഒന്നിനൊന്ന് മികച്ച ഡാൻസ് ആയിരുന്നു പങ്കിട്ടത്.

അടുത്തിടെയാണ് താരങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന സന്തോഷവാർത്ത പങ്കുവെച്ചത്. പിന്നീട് നിറവയറിൽ ദീപ്തി ഡാൻസ് വീഡിയോകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടി. ആരെയും അമ്പരപ്പിക്കുന്നതുപോലെ ആയിരുന്നു ഒമ്പതാം മാസത്തിലും ദീപ്തി ഡാൻസ് ചെയ്തത്. പിന്നീട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതുൾപ്പെടെയുള്ള അപ്ഡേറ്റുകൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു.

ഇന്നലെ രാത്രി ഇരുവർക്കും ഒരാൺകുഞ്ഞ് ജനിച്ച സന്തോഷവാർത്ത പങ്കുവെച്ചിരുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സി സെക്ഷൻ ആയിരുന്നു എന്ന് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ എഴുതി. “ഒരുപാട് വേദന സഹിച്ചവൾ കിടന്നിരുന്നു എന്നും നോർമൽ ഡെലിവറി ആകാൻ കാത്തിരുന്നു.

പക്ഷേ യൂട്രെസ് ഓപ്പൺ ആവാതിരുന്നത് കൊണ്ട് സി സെക്ഷൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഒടുവിൽ ഓപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തു.” രാജേഷ് സോഷ്യൽ മീഡിയയിലൂടെ എഴുതി. എന്നാലും അമ്മയും കുഞ്ഞും വളരെ ആരോഗ്യമായിരിക്കുന്നു എന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്നും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ എഴുതി.

Written by amrutha

malavika jayaram

കാമുകന്റെ കൈ കോർത്ത് ചേർത്തുപിടിച്ച് മാളവിക, ആളെ തിരക്കി സോഷ്യൽ മീഡിയ

greeshma

അടങ്ങാത്ത ലൈം.ഗിക ആവേശമുള്ള പെൺകുട്ടിയാണ് ഗ്രീഷ്മ അതിനുള്ള പ്രധാന തെളിവ് ഇതാണ്.