in

ജൂലൈയിൽ ബിഎംഡബ്ലിയു,  ഓഗസ്റ്റ് 2 കോടിയുടെ ഡിഫൻഡർ:  ഫഹദിന് 500 കോടിയുടെ സ്വത്ത് ഉണ്ടാകുമെന്ന്  ചർച്ചകൾ

Discussions that Fahad will have a property of 500 crores

ഭാഷ ഭേദമില്ലാതെ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയിരിക്കുകയാണ് നസറിയയും ഫഹദ് ഫാസിലും.  ചിത്രങ്ങളിലൂടെ ഫഹദ് ഭാഷാഭേദമില്ലാതെ നിരവധി ആരാധകരെയും ഉണ്ടാക്കിയെടുത്തു. നിരവധി നല്ല കഥാപാത്രങ്ങൾ കൊണ്ട് താരം സ്ക്രീനിൽ വിസ്മയം തീർത്തിരിക്കുകയാണ്. എട്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ഫഹദ് നസ്രിയയും ജീവിതത്തിൽ ഒരുമിച്ചത്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിനുശേഷം ആണ് രണ്ടുപേരും പ്രണയത്തിലായതും ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തതും. ഇരുവരുടെയും സൗഹൃദവും പ്രണയവും അങ്ങനെ വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.

വിവാഹത്തിനുശേഷമാണ് ഫഹദ് കരിയറി കൂടുതൽ തിളങ്ങിയത്. അന്യഭാഷ ചിത്രങ്ങളിൽ പ്രധാന കഥാപാത്ര ങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.  ഇപ്പോൾ അന്യഭാഷയിൽ അടക്കം മൂന്നര കോടയിൽ അധികം പ്രതിഫലം കിട്ടുന്നുണ്ടെന്നാണ് വിവരങ്ങൾ. അടുത്തിടെ താരം ആഡംബര വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. ജൂലൈ മാസത്തിലായിരുന്നു ബിഎംഡബ്ല്യുവിന്റെ അത്യാഡംബര മോഡലായ സെഡാൻ 740 ഐ താരദമ്പതികൾ സ്വന്തമാക്കിയത്.

ലംബോർഗിനി ഉറൂസിനും റേഞ്ച് റോവനും റോവറിനും ശേഷമാണ് ഇരുവരും 740ഐ സ്വന്തമാക്കിയത്. ഏകദേശം വന്നേ പോയിന്റ് 70 കോടി രൂപ ചെലവാക്കിയാണ് സ്വപ്ന വാഹനം സ്വന്തമാക്കിയത്. ഇരുവരുടെ വിവാഹ വാർഷികം കഴിഞ്ഞത് ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു. അപ്പോഴാണ് രണ്ടേകാൽ കൂടി വിലമതിക്കുന്ന പുതിയ ആഡംബര വാഹനം സ്വന്തമാക്കിയത്. ഏകദേശം രണ്ട് കോടിയിലധികം ആയിരുന്നു ഈ വാഹനത്തിൻറെ വില.

ഇപ്പോഴിതാ ആരാധകരുടെ സംശയം 500 കോടിക്ക് മുകളിൽ ഫഹദ് ഫാസിലിന് സ്വത്ത്‌ ഉണ്ടാകും എന്നാണ്. കൊച്ചിയിലും മറ്റുമായി താരത്തിനും ഫ്ലാറ്റുകളും വില്ലുകളും സ്വന്തമായുണ്ട്. പക്ഷേ എത്ര കോടീശ്വരൻ ആണെങ്കിലും ഇവർ വളരെ ലളിതമായ ജീവിതം നയിക്കും  നയിക്കുകയെന്നാണ് ആരാധകരും പറയുന്നത്.

Written by amrutha

Ashok Selvan and Keerthi Pandian get married

അവൾ എന്റെ ഹൃദയത്തിൽ പ്രണയം നിറച്ചു  :അശോക് സെൽവൻ വിവാഹിതനായി

beeman raghu with cm

ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് 15 മിനിറ്റും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച്‌ ഭീമൻ രഘു