in

‘ ഇത് നമ്മുടെ അദിതി രവിയല്ല’…ലണ്ടൻ ലുക്കിൽ താരം…!!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ നടിയാണ് അദിതി രവി .താരം മോഡലിങ്ങിൽ കൂടിയാണ് കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിൽ എത്തുകയായിരുന്നു.2014 ൽ പുറത്തിറങ്ങിയ Angry Babies in Love എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയത്തിൽ എത്തുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷയിലേയ്ക്ക് അരങ്ങേറുന്നത്.ഇന്നിപ്പോൾ മലയാളം തമിഴ് തെലുങ്ക് സിനിമയിലും സജീവമാണ് താരം.

ക്രിസ്റ്റഫർ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.കൂടാതെ ഇനി മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. താരം ലണ്ടനിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ.അവിടെന്നുള്ള ഫോട്ടോസാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.ഫോട്ടോസ് കണ്ടുനോക്കാം.

Written by admin

‘അങ്ങനെ ഡിവോഴ്സ് ഫോട്ടോ ഷൂട്ടും എത്തി’…. ഫോട്ടോഷൂട് വൈറൽ…!!!

ഞാന്‍ വളരെ പ്രൊഗ്രസീവായി എടുത്ത ഒരു തീരുമാനമായിരുന്നു അത്; പക്ഷേ ഷൈന്‍ ടോം അതിനെക്കുറിച്ച്‌ പറഞ്ഞത് എന്നെ വേദനിപ്പിച്ചു