in

അമ്പോ… പുത്തൻ ഫോട്ടോഷൂട്ടിൽ ആരാധകരെ മയക്കി പ്രിയ താര, പൊളിച്ചെന്ന് ആരാധകർ

ഫോട്ടോഷൂട്ടുകള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാന്‍ കഴിയുന്നതിലും അധികം മോഡലുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കണ്‍സെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അവര്‍ക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത് മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുക അത് ആളുകളെ ആകര്‍ഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങള്‍ കരുതുന്നുള്ളൂ.


`
അത് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകള്‍ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് തഹമിത കൃഷ്ണയാണ്. മോഡലിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായും ഇന്‍സ്റ്റാഗ്രാം താരങ്ങളായും ഇന്ന് പലരും അറിയപ്പെടുന്നു. 10 ദശലക്ഷത്തിലധികം ആരാധകരുള്ള നിരവധി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഇന്ത്യയില്‍ ഉണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തി ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പല മോഡലുകളുടെയും വളര്‍ച്ച ആശ്ചര്യകരമാണ്. എന്തായാലും ഇപ്പോള്‍ ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വൈറലായിട്ടുണ്ട്.

Written by Editor 3

ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന പ്രിയ മോഡൽ… കിടിലൻ ഫോട്ടോസ് കാണാം

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായി പ്രിയ താരം, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ