അറിയപ്പെടുന്ന താരമാണ് ഷെര്‍ലിന്‍ ചോപ്ര. 2012 ല്‍ പ്ലേബോയ് മാസികയ്ക്ക് വേണ്ടി നഗ്നയായി പോസ് ചെയ്ത ആദ്യ ഇന്ത്യന്‍ വനിതയായി താരം മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഫോട്ടോകള്‍ പുറത്തിറങ്ങി. തുടര്‍ന്ന് സ്പ്ലിറ്റ്സ്വില്ല എന്ന ഷോയുടെ ആറാം സീസണിന്റെ അവതാരകയായി താരത്തെ തിരഞ്ഞെടുത്തു. ഇപ്പോള്‍ താരത്തിന്റെ തുറന്നു പറച്ചിലുകള്‍ ആണ് വൈറല്‍ ആകുന്നത്.
ഷെര്‍ലിന്‍ ചോപ്ര പണം വാങ്ങി ലൈം ഗി ക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി തുറന്ന് സമ്മതിച്ചു മുന്‍പ് ട്വിറ്ററില്‍ കുറ്റ സമ്മതം നടത്തിയിരുന്നു. 2012-ല്‍, പണം നല്‍കിയുള്ള ലൈംഗികതയ്ക്കായി തന്നെ പലതവണ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിനായി അത് സമ്മതിച്ചതായും ഷെര്‍ലിന്‍ ട്വീറ്റുവുകളിലൂടെ വെളിപ്പെടുത്തിയിരുന്നു. സമ്മതിച്ചിരുന്നു. അവളുടെ തുറന്ന ഈ കുറ്റസമ്മതം മാധ്യമങ്ങളെയും പ്രേക്ഷകരെയും അന്ന് ഒരു പോലെ ഞെട്ടിച്ചു.
ഇന്ത്യാ ടുഡേ യുടെ റിപ്പോര്‍ട്ട് പ്രകാരം,അന്ന് ഷെര്‍ലിന്‍ ചോപ്ര അന്ന് പറഞ്ഞത് തന്റെ ഈ പറച്ചിലുകള്‍ ഒരിക്കലും ഒരു സാദാരണക്കാരി പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കത അല്ലെങ്കില്‍ ഒരു ചീത്ത പെണ്‍കുട്ടിയെ നല്ലവളാക്കാനുമല്ല. ഇത് കുറച്ച് വസ്തുതകള്‍ പ്രസ്താവിക്കാന്‍ വേണ്ടി മാത്രം. എന്റെ ട്വിറ്റര്‍ ഹാന്ഡില്ല് എനിക്ക് ബന്ധപ്പെടാനുള്ള നമ്പറുകള്‍ ലഭിക്കുന്നു അതില്‍ പലരും തങ്ങളുടെ ലൈം ഗി കാവശ്യങ്ങള്‍ക്ക് വേണ്ടി ബന്ധപ്പെടുകയും അതിനു പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ബന്ധപ്പെട്ടവരില്‍ നാല് പേരോട് ലൈം ഗി ക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ആരെയും ഇപ്പോള്‍ ഓര്‍മ്മയില്‍ പോലും ഇല്ല.
ട്വീറ്റുകള്‍ വൈറലായതിന് നാല് വര്‍ഷത്തിന് ശേഷം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍, മോഡലിംഗ് ബിസിനസിലെ തന്റെ ആദ്യ നാളുകളില്‍, വിലകൂടിയ സമ്മാനങ്ങള്‍ നല്കി സ്വൊയം വിഡ്ഢികളായ ഒരുപാട് പ്രായമുള്ളവരുമായി താന്‍ ഡേറ്റിംഗ് നടത്തിയിരുന്നതായി അവര്‍ സമ്മതിച്ചു . ആ ബന്ധങ്ങളില്‍ ആത്മാര്‍ത്ഥമായ കരുതലും ബഹുമാനവും സ്നേഹവും ഇല്ലെന്ന് അവള് പിന്നീട് മനസ്സിലാക്കി
ട്വിറ്ററില്‍ കുറ്റസമ്മതത്തിന് പിന്നിലെ അവളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവര്‍ പറഞ്ഞു, ”എന്റെ ‘കുമ്പസാരത്തിന്’ പിന്നിലെ ഉദ്ദേശം അവളുടെ ഭൂതകാലത്തെ അടച്ചുപൂട്ടിക്കൊണ്ട് വീണ്ടും ജനിച്ച ഷെര്‍ലിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു. സങ്കടകരമെന്നു പറയട്ടെ, അത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.
ബോളിവുഡില്‍ അടുത്ത കാലത്ത് വലിയ ശത്രുതയില്‍ കഴിഞ്ഞ രണ്ട് താരങ്ങളായിരുന്നു രാഖി സാവന്തും, ഷേര്ലിന് ചോപ്രയും. ബിഗ് ബോസ് താരമായ രാഖിക്കെതിരെ ഗുരുതരമായ ആരോപണവും ക്രിമിനല്‍ കേസും അടക്കം കൊടുത്തയാളാണ് മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്ര. എന്നാല്‍ കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വീഡിയോ വൈറലായത്. ഷെര്‍ലിന്‍ ചോപ്രയെയും രാഖിയെയും ഒരേ ഫ്രെയിമില്‍ ഒരുമിച്ച് കണ്ടതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
തങ്ങള്‍ ഇപ്പോള്‍ സുഹൃത്തുക്കളായെന്നാണ് ഇരുവരും ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. രാഖിയുടെ ഭര്‍ത്താവ് ആദിലുമായുള്ള പ്രശ്നത്തില്‍ താന്‍ രാഖിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും പ്രഖ്യാപിച്ചു ഷെര്‍ലിന്‍. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു സമയത്ത് നേരിട്ട് കണ്ടാല്‍ തമ്മില്‍ തല്ലിയിരുന്ന നടിമാര്‍ കെട്ടിപ്പിടിക്കുകയും പരസ്പരം ചും ബിക്കുകയും ചെയ്തപ്പോള്‍ അന്തംവിട്ടത് ബിടൗണിലെ ഗോ സിപ്പ് വിദഗ്ധരാണ്.